India
-
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 10 കോടി കവിയുമെന്ന് റിസര്‍വ് ബാങ്ക്.
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം അധികം താമസിയാതെ 10 കോടി കവിയുമെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ഡിസംബര്‍ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ…
Read More » -
ഹല്‍വ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികള് ആരംഭിച്ചു.
ഡല്‍ഹി: ‘ഹല്‍വ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികള് ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹല്‍വ പാചകച്ചടങ്ങ്. എല്ലാവർഷവും…
Read More » -
മദ്യപിക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛൻ മകനെ വെടിവെച്ചുകൊന്നു
ബെംഗളൂരു: മദ്യപിക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛൻ മകനെ വെടിവെച്ചുകൊന്നു.ബെംഗളൂരു കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്.സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58)…
Read More » -
ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം.
ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം.തട്ടിപ്പ് സംഘവുമായി സഹകരിച്ച 22 അക്കൗണ്ടുകളെ കുറിച്ച് പൊലീസ് സമഗ്ര അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ്…
Read More » -
പോലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ദില്ലി: ദില്ലി പോലീസ് അ സി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.എസിപി യശ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാനാണ് (24) കൊല്ലപ്പെട്ടത്. സുഹൃ ത്തുക്കളായ രണ്ടുപേർക്കൊപ്പം…
Read More » -
2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിന്യൂഡൽഹി: 2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി…
Read More » -
ടിക്കറ്റ് നിരക്കിൽ 26 ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി- എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക്…
Read More » -
നൈസ് റോഡ് എക്സ്പ്രസ് വേയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിനുനേരെ അക്രമം.
ബംഗളൂരു: നൈസ് റോഡ് എക്സ്പ്രപ്രെസ്സ് വേയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിനുനേരെ അക്രമം. കാറിന് മുകളിലേക്ക് കല്ലെറിഞ്ഞതോടെ കാർ നിയന്ത്രണം തെറ്റി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ ഗുരുതര പരിക്കേൽക്കില്ലാതെ…
Read More » -
തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി
തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. തെലങ്കാന സ്റ്റേറ്ര് റിയല്‍ എസ്റ്റേറ്റ്…
Read More »
