Health
-
എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും ഇനി വായ്പാ സൗകര്യം
ഡൽഹി: എല്ലാ ലൈഫ് ഇൻഷുറൻസ് സമ്ബാദ്യ പോളിസികളിലും പോളിസി ഉടമകൾക്ക് വായ്പ സൗകര്യം നൽകണമെന്ന് നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ). പോളിസികളുടെ നിബന്ധനകളും ഉപാധികളും…
Read More » -
ഷുഗര്‍-ഫ്രീ ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍.
ഷുഗര്‍-ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിബന്ധനകള്‍…
Read More » -
സൂചി വിഴുങ്ങി 14കാരി കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ
സൂചി വിഴുങ്ങി 14കാരി; കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ – വിഡിയോ കാണാം തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻ്റീമീറ്റർ നീളമുള്ള സൂചി മൂന്നര…
Read More » -
മറവിരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ശീലിക്കാം.
മറവിരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ശീലിക്കാം. ദിവസവും ഏഴ് ഗ്രാം വരെ ഒലീവ് ഓയില്‍ കഴിക്കുന്നത് മറവിരോഗവുമായി ബന്ധപ്പെട്ട മരണങ്ങള് 28 ശതമാനം കുറയ്ക്കുമെന്ന് പുതിയ…
Read More » -
41 സാധാരണ മരുന്നുകളുടെ വില സർക്കാർ കുറച്ചു.
ഡൽഹി:പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില സർക്കാർ കുറച്ചു. അവശ്യമരുന്നുകളുടെ വില പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന…
Read More » -
വിവാഹ സൽക്കാരത്തിലെ ‘വെറൈറ്റി’ വിഭവം കഴിച്ചു; 12കാരിയുടെ ആമാശയത്തിൽ ദ്വാരം
ബംഗളൂരു: വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കഴിച്ച 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം. അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ…
Read More » -
മാഗി നൂഡില്‍സ് കഴിച്ചതിന് പിന്നാലെ കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.
ലക്നൗ: മാഗി നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി…
Read More » -
500ലധികം ഭക്ഷ്യ ഉല്പന്നങ്ങള്ക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്.
2019നും 2024നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 500 ലധികം ഭക്ഷ്യ ഉല്പന്നങ്ങള്ക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മായം കലർന്നതിനെ തുടർന്നാണ് ഈ…
Read More » -
ലേയ്സില്‍ നിന്നും പാം ഓയിൽ ഒഴിവാക്കാൻ തീരുമാനം.
ഡൽഹി:ഇന്ത്യയിലെ ഉല്പന്നങ്ങളില് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പെപ്സികോക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, ലേയ്സില്‍ പാം ഓയിലിന് പകരം പാമോലിന്റേയും സണ്‍ഫ്ലെവര്‍ ഓയിലിന്റേയും മിശ്രിതം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക്…
Read More » -
ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം
ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശംവർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്’. കേന്ദ്ര…
Read More »