Health
-
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും. അതുപോലെ തന്നെ, ആവശ്യത്തിലധികം…
Read More » -
തിരുവനന്തപുരം ആർ.സി.സി.യിൽ (RCC) ആദ്യമായി ചികിത്സയ്ക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
തിരുവനന്തപുരം ആർ.സി.സി.യിൽ (RCC) ആദ്യമായി ചികിത്സയ്ക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…!!!!!🤝 കാൻസർ ആണെന്ന് സ്ഥിരീകരിക്കുമ്പോൾ നമ്മളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ…
Read More » -
25 വിരലുകളുമായി നവജാത ശിശു ദൈവാനുഗ്രഹമെന്ന് കുടുംബം
25 വിരലുകളുമായി നവജാത ശിശു ദൈവാനുഗ്രഹമെന്ന് കുടുംബംകർണാടക ബാഗൽക്കോട്ട് ജില്ലയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. 13 കൈവിരലുകളും 12 കാൽ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ്…
Read More » -
നിപ: മലപ്പുറത്തെ 15 കാരന് മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ…
Read More » -
സംസ്ഥാനത്ത് വീണ്ടും
നിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടുംനിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ്പ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » -
പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും
പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തില്‍ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം. ദുര്‍ഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. ഹൃദയത്തിന് എന്തെങ്കിലും…
Read More » -
കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങൾ
പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കാണാറുള്ളത്. എന്നാല്‍, കാലിലും കൊളസ്ട്രോള്‍ കൂടുന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍…
Read More » -
കോളറ
വിബ്രിയോ കോളറ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ചതിന് ശേഷം ഒരാള്‍ക്ക്…
Read More » -
വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ്…
Read More » -
നൂതന എൻഡോവാക് തെറാപ്പിയുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം, ജൂലൈ 08, 2024: അന്നനാളത്തില്‍ ദ്വാരമുണ്ടാവുന്നതും നെഞ്ചില്‍ ഫ്ലൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് അന്നനാളത്തിലെ മുറിവുകള്‍…
Read More »