HealthIndiaNews

25 വിരലുകളുമായി നവജാത ശിശു ദൈവാനുഗ്രഹമെന്ന് കുടുംബം

25 വിരലുകളുമായി നവജാത ശിശു ദൈവാനുഗ്രഹമെന്ന് കുടുംബം

കർണാടക ബാഗൽക്കോട്ട് ജില്ലയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. 13 കൈവിരലുകളും 12 കാൽ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വലതുകൈയിൽ ആറ് വിരലുകളും ഇടത് കൈയിൽ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുത്തിന് വിരൽ കൂടിയതിൽ കുടുംബം സന്തോഷത്തിലാണ്. ഇത് ദൈവാനുഗ്രഹമാണെന്നാണ് കുടുംബത്തിന്റെ വിശ്വാസം.

STORY HIGHLIGHTS:Family hails newborn baby with 25 fingers as God’s blessing

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker