Saudi
-
വിദേശ നിക്ഷേപകനെ ഇനി മുതൽ നിതാഖാത് പ്രകാരം സഊദികളായി കണക്കാക്കും
റിയാദ്: നിതാഖാത്ത് സഊദിവൽക്കരണ പരിപാടിക്ക് കീഴിൽ വിദേശ നിക്ഷേപകരെ (സ്വകാര്യ സ്ഥാപന ഉടമകൾ) സഊദികളായി തരംതിരിക്കുന്നതിന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി.…
Read More » -
സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു
റിയാദ്: സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഓരോ കുടുംബത്തിന് 1000…
Read More » -
റമദാനിൽ ഒരു ഉംറ ചെയ്യാൻ മാത്രം അനുമതി
റിയാദ്: റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാൻ ആർക്കും അനുമതി നൽകില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താൽ…
Read More » -
സഊദി പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് (സീൽ) പുറത്തിറക്കി.
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം ഈ വർഷത്തെ റമദാൻ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് (സീൽ) പുറത്തിറക്കി.ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ…
Read More » -
റമദാനിൽ മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് എണ്ണം കൂട്ടി
റമദാനിൽ മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് എണ്ണം കൂട്ടിജിദ്ദ: റമദാനിൽ മക്കക്കും മദീനക്കുമിടയിലെ അൽഹറമൈൻ ട്രെയിൻ യാത്രകളുടെ എണ്ണം വർധിപ്പിച്ചു. ട്രിപ്പുകളുടെ ആകെ എണ്ണം 2700 ആയി.…
Read More » -
മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ റമദാൻ 1
*റിയാദ്:* മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തിൽ ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷക സമിതികൾ അറിയിച്ചു.സൗദിയിൽ റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ്…
Read More » -
സഊദി അറേബ്യസ്റ്റുഡന്റ്സ് വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു.
റിയാദ്: സഊദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ച സ്റ്റുഡന്റ്സ് വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.യൂണിവേഴ്സിറ്റികളിലേക്ക് വിദേശവിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിൽ നിരവധി ആനുകൂല്യങ്ങൾ ആണുള്ളതെന്ന് ഡയറക്ടർ…
Read More » -
അബ്ദുറഹീമിൻ്റെ വധശിക്ഷ മോചനത്തിന് ദിയാ പണം 33 കോടി രൂപ വേണം.
റിയാദ്: സഊദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ 16 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിൻ്റെ മോചനത്തിന് ദിയാ പണം…
Read More » -
സഊദി പ്രവാസികൾക്ക് ആശ്വാസം!ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടി..
റിയാദ്: സഊദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ഈ ശഅബാൻ പകുതിയോടെ (ഫെബ്രുവരി 25) ഇളവ് കാലാവധി അവസാനിക്കാനിരിക്കേയാണ് മൂന്ന് വർഷത്തേക്ക്…
Read More » -
അതീവ ജാഗ്രത; യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം
അതീവ ജാഗ്രത; യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോംയുഎഇയില് കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍…
Read More »