Gulf
-
സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ സമ്മാനം
സൗദി:സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവർക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ സമ്മാനം ലഭിക്കും. ബിനാമി വിരുദ്ധ അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്…
Read More » -
യു.എ.ഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു
ദുബൈ: യു.എ.ഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലാവണ്യക്ക് 41 വയസായിരുന്നു.15 വർഷത്തിലധികമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന…
Read More » -
പ്രവാസികൾക്ക് തിരിച്ചടി:ഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്
പ്രവാസികൾക്ക് തിരിച്ചടിഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്കൺസ്ട്രക്ഷൻ, ടൈലറിംഗ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, ബാർബർ തുടങ്ങിയ തസ്തികകളിൽ പുതിയ വിസ…
Read More » -
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു.
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു.ഒമാനിലെ പ്രവാസികൾ ആയ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. നമ്മുടെ കേരളം കണ്ടവലിയൊരു ദുരന്തം ആയ…
Read More » -
സഊദിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു: മലയാളി അടക്കം നാലുപേർ മരിച്ചു
റിയാദ്: സഊദിയിലുണ്ടായവാഹനാപകടത്തിൽ മലയാളി അടക്കം നാലുപേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. അൽബഹക്ക് സമീപമാണ് വാഹനാപകടം…
Read More » -
റോഡ് സുരക്ഷ; ദുബൈ ആർ.ടി.എക്ക് അന്താരാഷ്ട്ര പുരസ്കാരം
എമിറേറ്റിലെ ഡെലിവറി റൈഡർമാർക്കുള്ള സുരക്ഷ പരിശീലന സംവിധാനം വികസിപ്പിച്ചതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് പ്രിൻസ് മിച്ചല്‍ ഇന്റർനാഷനല്‍ റോഡ് സേഫ്റ്റി പുരസ്കാരം ലഭിച്ചു. സുരക്ഷിതരായ റോഡ്…
Read More » -
യുഎഇയിലെ തൊഴിൽ
അന്വേഷകർക്ക് പ്രത്യേക
അറിയിപ്പുമായി അധികൃതർദുബായ്:യുഎഇയിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളേറുന്നെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ച് അബുദാബി പൊലീസ്. വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുക, റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ പോസ്റ്റ്…
Read More » -
യു.എ.ഇയില്‍ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു.
ദുബൈ :യു എ.ഇയില്‍ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനും അവസരം നല്‍കും. സെപ്റ്റംബർ…
Read More » -
കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സഊദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി
കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സഊദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കിദമാം: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സഊദി…
Read More » -
ഗൾഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റില്‍ അറിയിച്ചതാണിത്.ഐ.ടി., എൻജിനിയറിങ്,…
Read More »