Gulf
-
ഓഹരി വില്പനയ്ക്കു മുന്നോടിയായിലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളെ നിയമിച്ചു.
ദുബൈ:ഓഹരി വില്പനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റല്‍, അബുദാബി കമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി…
Read More » -
തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം.
തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ…
Read More » -
മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി; മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്
മക്ക: മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മലയാളി മരിച്ചതിനു പുറമെ പരിക്കേറ്റത് 21 പേർക്ക്. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി…
Read More » -
ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ
ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സര്‍ക്കാര്‍…
Read More » -
വിദേശ നിക്ഷേപകനെ ഇനി മുതൽ നിതാഖാത് പ്രകാരം സഊദികളായി കണക്കാക്കും
റിയാദ്: നിതാഖാത്ത് സഊദിവൽക്കരണ പരിപാടിക്ക് കീഴിൽ വിദേശ നിക്ഷേപകരെ (സ്വകാര്യ സ്ഥാപന ഉടമകൾ) സഊദികളായി തരംതിരിക്കുന്നതിന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി.…
Read More » -
സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു
റിയാദ്: സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഓരോ കുടുംബത്തിന് 1000…
Read More » -
റമദാനിൽ ഒരു ഉംറ ചെയ്യാൻ മാത്രം അനുമതി
റിയാദ്: റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാൻ ആർക്കും അനുമതി നൽകില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താൽ…
Read More » -
സഊദി പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് (സീൽ) പുറത്തിറക്കി.
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം ഈ വർഷത്തെ റമദാൻ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് (സീൽ) പുറത്തിറക്കി.ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ…
Read More » -
എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണോൽഘാടനവും
മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണ ഉദ്ഘാടനവും ഗാല കെഎംസിസി ഓഫീസ് ഹാളിൽ നടന്നു. മസ്കറ്റ്…
Read More » -
ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന ‘കരുണയുടെ മാസം’
ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന ‘കരുണയുടെ മാസം’ ക്യാംപെയ്ിലൂടെ മാർച്ച് 12 മുതൽ ഏപ്രിൽ എട്ട് വരെ അധിക സമ്മാനങ്ങൾ നേടാൻ അവസരം.കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്…
Read More »