Oman
-
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒമാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ജനുവരി…
Read More » -
ഹൃദയപൂർവ്വം തൃശ്ശൂർ 2024 നു ഹൃദ്യമായ സമാപനം
ഹൃദയപൂർവ്വം തൃശ്ശൂർ 2024 നു ഹൃദ്യമായ സമാപനംമസ്കറ്റ്: ഒമാനിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷൻ സംഘടിപ്പിച്ച “ഹൃദയപൂർവ്വം തശ്ശൂർ 2024” മെഗാ ഇവന്റ് റൂവി…
Read More » -
കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു
കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയഘാതം മൂലം മരണപ്പെട്ടുമസ്കറ്റ് : കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിൽ താമസിക്കുന്നതുമായ അയ്യൂബ് (63) ഹൃദയാഘതം മൂലം റൂവിയിലെ…
Read More » -
ആരു വിചാരിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ലെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ
മസ്കറ്റ് : ആരു വിചാരിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ലെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ. മസ്കറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരുകാർക്കും അരിയാഹാരം കഴിക്കുന്ന…
Read More » -
ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രവർത്തനങ്ങൾ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സുൽത്താനേറ്റിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടയ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രവർത്തനങ്ങൾ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാരുണ്യ പ്രവർത്തനങ്ങളടക്കമുള്ള മേ ഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും.…
Read More » -
ജിസിസി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്.
മസ്കത്ത് | ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്. യു എ ഇയിലേക്ക് യാത്ര…
Read More » -
ഹൃദയപൂർവ്വം തൃശ്ശൂർ 2024: മെഗാ ഇവന്റ് ഇന്ന്
ഹൃദയപൂർവ്വം തൃശ്ശൂർ 2024: മെഗാ ഇവന്റ് ഇന്ന് മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂർ 2024” ഭാഗമായി കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടന്ന…
Read More » -
ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഒമാൻ.
മസ്കത്ത്| ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഒമാൻ. യു കെ ആസ്ഥാനമായുള്ള വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന് ആദ്യ സ്ഥാനത്ത്…
Read More » -
അനധികൃത തൊഴിലാ
ളികളെ കണ്ടെത്താനുള്ള പുതി
യ പരിശോധന സംവിധാനം വിപുലീകരിക്കാൻ പദ്ധതിയു
ണ്ടെന്ന് തൊഴിൽ മന്ത്രാലയം.മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പുതിയ പരിശോധന സംവിധാനം മറ്റുഗവർണറേറ്റുകളിലേക്കും ക്രമേണ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ അണ്ടർ സെക്രട്ടറിശൈഖ് നാസർ ബിൻ അമർ അൽ…
Read More » -
മസ്കറ്റ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു.
മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു.2024 ജനുവരി പതിനാലിന് റൂവി അൽ ഫവാൻ ഹാളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല…
Read More »