sharemarket
-
ട്രംപ് അധികാരത്തിലേറിയതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വിപണി.
ഡല്‍ഹി: അമേരിക്കൻ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ ഇടിഞ്ഞു താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് അഞ്ച്…
Read More » -
വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈമാസം പിന്‍വലിച്ചത് 22,420 കോടി
ഡൽഹി:വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിര്‍ണ്ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍,…
Read More » -
കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഓഹരി വിപണികള്‍ നേരിടുന്നത്.
ഡൽഹി:ഒ ക്ടോബര് മാസം രാജ്യത്ത് ഉല്‍സവ സീസണാണ്. പല തരത്തിലുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്ബോള്‍ പക്ഷെ ഇന്ത്യന്‍ ഓഹരി വിപണി ശോകമൂകമാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്…
Read More » -
മുഹൂര്‍ത്ത വ്യാപാരം നവംബര്‍ ഒന്നിന്
മുംബൈ:ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നടക്കും. പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും പുതിയ സംവത്…
Read More » -
ഗള്‍ഫില്‍ നിന്ന് 16,800 കോടി സമാഹരിക്കാൻ അദാനി ഗ്രൂപ്പ്
കടം പെരുകി വരുന്നതിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസിന്റെ നീക്കം. അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നിവയില്‍…
Read More » -
മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങള്‍ പോലും പുറത്തുവിടാതെ സെബി
ഡൽഹി:സെബി ചെയർപേഴ്സണ്‍ മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും പുറത്തിവിടാതെ ഉരുണ്ടുകളിച്ച് സെബി. വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് സെബി…
Read More » -
രാജ്യത്തെ ഓഹരി നിക്ഷേപകര്‍ 17 കോടിയായി ഉയര്‍ന്നു
ഡൽഹി:ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്. ഓഹരി വിപണിയില്‍(Stock…
Read More » -
39 ഓഹരി ബ്രോക്കര്‍മാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെബി
ഡൽഹി:മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് 39 ഓഹരി ബ്രോക്കർമാരുടെയും ഏഴ് കമ്മോഡിറ്റി ബ്രോക്കർമാരുടെയും രജിസ്ട്രേഷൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റദ്ദാക്കി. രജിസ്ട്രേഷൻ റദ്ദാക്കിയെങ്കിലും സെബിക്ക്…
Read More » -
അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തെ വിലക്ക്
ഡല്‍ഹി: കമ്പനിയിലെ പണം വഴി തിരിച്ചുവിട്ടതിന് പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തെ വിലക്ക്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെതാണ് നടപടി.…
Read More »