AutoMobile
-
ഇലക്ട്രിക്സ്ക്ലൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആശങ്കയും ഉയരുന്നു.
മസ്കത്ത്: ഒമാനിൽ ഇലക്ട്രിക്സ്ക്ലൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആശങ്കയും ഉയർന്നു. ഓഫിസിൽ പോ കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സ്ത്രീകളും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ തുടങ്ങിയതോ ടെ അപകട സാധ്യതയും വർധിക്കുന്നു.താരതമ്യേന…
Read More » -
റോള്‍സ്-റോയ്സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘സ്പെക്ടര്’ ഇന്ത്യന്‍ വിപണിയിലും എത്തി.
റോള്‍സ്-റോയ്സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘സ്പെക്ടര്’ ഇന്ത്യന്‍ വിപണിയിലും എത്തി. എക്സ്ഷോറൂം വില തന്നെ 7.5 കോടി രൂപയാണ്. 577 ബി.എച്ച്.പി കരുത്തും പരമാവധി 900…
Read More » -
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി.
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി. രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളില്‍ ലഭിക്കുന്ന പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍…
Read More » -
ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു
ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ വിത്തലാപൂരിലെ നാലാമത്തെ ഇരുചക്രവാഹന പ്ലാന്റില്‍ പുതിയ മൂന്നാമത് അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. ഇതോടെ 6.5…
Read More » -
സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഒന്നാം സീസണ് മെഗാ റൈഡര്‍ ലേലം സമാപിച്ചു
ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് ലീഗായ സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഒന്നാം സീസണിനായുള്ള മെഗാ റൈഡര്‍ ലേലത്തിന് വിജയകമായ സമാപനം. പൂനെയിലെ ജെഡബ്ല്യു…
Read More » -
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഹ്യൂണ്ടായ്;
ഇന്ത്യയില്‍ മിഡ്-സൈസ് എസ്യുവികള് ജനപ്രിയമാകുന്നതില്‍ മുഖ്യപങ്ക് വഹിച്ച ക്രെറ്റക്ക് അന്നും ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. മാറുന്ന ട്രെൻഡുകള്‍ക്കും ഡിമാന്റുകള്‍ക്കും അനുസൃതമായി ഏതുതരത്തിലുള്ള ആളുകളേയും തൃപ്ത്തിപ്പെടുത്താനുള്ള ജനപ്രിയന്റെ കഴിവ്…
Read More » -
നിലവിലെ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു.
നിലവിലെ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു. ജനുവരി 16ന് വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ മോഡലിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചു. ക്രേറ്റയുടെ എക്സ്റ്റീരിയര്‍,…
Read More » -
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. 2023 നവംബറില്‍ ആണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍…
Read More »