-
News
ഇന്ന് ആഗസ്റ്റ് 15
ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതി മരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക്…
Read More » -
sharemarket
ഹിൻഡൻബർഗ് കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകള്‍.
ഡൽഹി:ഡല്‍ഹി: ഹിൻഡൻബർഗ് വെളിപ്പെടുത്തല്‍ രാജ്യത്തെ വലിയ കോലിളക്കം സൃഷ്ടിച്ചിരിക്കെ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകള്‍. അഗോറ എന്ന ഇന്ത്യൻ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ മാധബിക്കു നിലവിലുള്ളത് 99 ശതമാനം ഓഹരികള്‍.…
Read More » -
News
കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ്
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്.‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന…
Read More » -
News
2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
ഡല്‍ഹി: 2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 12 വര്‍ഷം കഴിയുമ്ബോള്‍ ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം ഉയര്‍ന്നേക്കാം. 2011ലെ 48.5 ശതമാനത്തില്‍ നിന്ന്…
Read More » -
Gulf
യു.എ.ഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു
ദുബൈ: യു.എ.ഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലാവണ്യക്ക് 41 വയസായിരുന്നു.15 വർഷത്തിലധികമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന…
Read More » -
News
വിദേശത്തേക്ക് പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വിദേശത്തേക്ക് പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്: 6 ലക്ഷത്തിന് മുകളിലുള്ള വിദേശ പണമിടപാടുകൾ പരിശോധിക്കും.ആദായ നികുതി വകുപ്പിൻ്റെ നീക്കം നികുതി വെട്ടിപ്പ് തടയാൻ STORY HIGHLIGHTS:Attention overseas remitters
Read More » -
Gulf
പ്രവാസികൾക്ക് തിരിച്ചടി:ഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്
പ്രവാസികൾക്ക് തിരിച്ചടിഒമാനിൽ വിവിധ തസ്തികകളിൽ 6 മാസത്തേക്ക് വിസാ വിലക്ക്കൺസ്ട്രക്ഷൻ, ടൈലറിംഗ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, ബാർബർ തുടങ്ങിയ തസ്തികകളിൽ പുതിയ വിസ…
Read More » -
Gulf
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു.
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു.ഒമാനിലെ പ്രവാസികൾ ആയ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. നമ്മുടെ കേരളം കണ്ടവലിയൊരു ദുരന്തം ആയ…
Read More » -
News
നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തൃശൂർ:സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ്. ഇനി നികുതി വർധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക്…
Read More » -
Gulf
സഊദിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു: മലയാളി അടക്കം നാലുപേർ മരിച്ചു
റിയാദ്: സഊദിയിലുണ്ടായവാഹനാപകടത്തിൽ മലയാളി അടക്കം നാലുപേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. അൽബഹക്ക് സമീപമാണ് വാഹനാപകടം…
Read More »