Gadgets

ഇ-റൈസ് റേസ്‌വേവ് പോഡ് 4 ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി

ഒമാൻ:ഒമാനിലെ പ്രമുഖ മൊബൈൽ ആക്സസറീസ് മാനുഫാക്ചർ കമ്പനിയായ റൈസ് ഇന്റർനാഷണൽ അവരുടെ ബ്രാൻഡ് ആയ ഇ -റൈസിന്റെ, പുതിയ മോഡൽ ആയ റേസ്‌വേവ് പോഡ് 4 ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി.

ഏറ്റവും പുതിയ ടെക്‌നോളജിയുടെ നേട്ടമായിയാണ്, റേസ്‌വേവ് പോഡ് 4 ലിമിറ്റഡ് എഡിഷൻ(Bluetooth Version 5.4) പുറത്തിറക്കിയത്.



ഇത് സാധാരണ പോഡുകൾ പോലെയല്ല!!!

റേസ്‌വേവ് പോഡ് 4 ലിമിറ്റഡ് എഡിഷനിൽ മണിക്കൂറുകളോളം ക്ഷീണമില്ലാതെ ഉപയോഗിക്കാം.

🎙️ സ്റ്റുഡിയോ-ക്വാളിറ്റി മൈക്കുകൾ– നിങ്ങളുടെ ശബ്ദം എക്കാലത്തേക്കാളും, മികച്ചതും വ്യക്തവുമായി അനുഭവിക്കാൻ കഴിയുന്നു….

ഇപ്പോള്‍ എല്ലാ പ്രധാന മാർക്കറ്റുകളിലും, മൊബൈല്‍ ഷോപ്പുകളിലും, നെസ്റ്റോ, ഗ്രാൻഡ്, കെ എം, ഹൈബർ മാക്സ്, തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.

ഈ ഉത്പന്നം വളരെ പരിമിതമായ എഡിഷനിൽ ലഭ്യമാണ്. അതിനാൽ ഇതിന്റെ പ്രത്യേകത അനുഭവിക്കാൻ ഇന്നുതന്നെ സ്വന്തമാക്കൂ!…

അതിന്റെ പ്രത്യേകത അനുഭവിക്കൂ!.

STORY HIGHLIGHTS:E-Rise Racewave Pod 4 Limited Edition Released

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker