
മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി.
അസുഖ ബാധിതനായി നാട്ടിൽആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഹഫ്സ. മക്കൾ: ഹസ്ലിൻ ( മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്മാൻ ( എക്സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്ന, അൻസിയ.

STORY HIGHLIGHTS:Saleem Paghot (70), the chairman of Noor Ghazal, a leading food distribution company in Oman, has passed away.
