വിപണിയില് തരംഗം സൃഷ്ട്ടിച്ചുE-race ന്റെ വയർലെസ് ഇയർബഡുകൾ
വില തുച്ചം, ഗുണം മെച്ചം; ഇത് E-race ന്റെ വയർലെസ് ഇയർബഡുകൾ
ഒമാൻ:ഇലക്ട്രോണിക്‌സ് രംഗത്ത്
ബ്ലൂട്ടൂത്ത് ടെക്‌നോളജി വളരെയേറെ വികസിച്ചിരിക്കുകയാണ്. ഫോണിലൂടെ സംസാരിക്കുന്നതിന് പൂര്‍ണ്ണമായും വയര്‍ലെസ് സംവിധാനമാണ് ബ്ലൂട്ടൂത്ത് നല്‍കുന്നത്.
നിലവില്‍ ഉപയോക്താക്കള്‍ ഏറെ ആശ്രയിച്ചിരിക്കുകയാണ് ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകള്‍.
ഉപയോക്താക്കളുടെ ഈ ഡിമാന്റ് കണക്കിലെടുത്ത്
മൊബൈൽ ആക്സസറീസിന്റെ വിപണിയിൽ 12 വർഷത്തെ സമൃദ്ധമായ പരിചയത്തോടുകൂടിയ RACE INTERNATIONAL, പുതിയ റെയ്സ് വേവ് പോഡ് 3 അവതരിപ്പിച്ചു.
ആകർഷകമായ ഡിസൈനും മികച്ച ഫീച്ചറുകളുംകൊണ്ട് ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവവും നൽകുന്നു.
ഉപഭോക്താവിന്റെ കംഫോർട്ടിനും കണ്‍വീനിയൻസിനും പ്രധാന്യം കൊടുത്ത് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ട്രൂ വയർലെസ് ഇയർബഡുകൾആണ്.ദീർഘനേരം ഉപയോഗിച്ചാലും ബുദ്ധിമുട്ട് വരാത്ത തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.നോയിസ് ക്യാൻസലേഷൻ ഇതിനുണ്ട്.
*സവിശേഷതകള്‍*
Quad മൈക്ക് സിസ്റ്റം: 4 മൈക്കുകൾ ഉപയോഗിച്ച്, പരിസര ശബ്ദം ഒഴിവാക്കി, നിങ്ങളുടെ ശബ്ദം മാത്രമേ വ്യക്തമായി കേൾപ്പിക്കുന്നു . ഇതിലൂടെ കോൾ ക്ലാരിറ്റി കാര്യക്ഷമമായി മെച്ചപ്പെടുത്താം.
10mm ഡ്രൈവേഴ്സ്: മികച്ച ബാസും വ്യക്തവും സമ്പൂർണ്ണ ശബ്ദ അനുഭവം നൽകുന്ന ഹൈ-ക്വാളിറ്റി ഡ്രൈവേഴ്സ്.
ENC (Environmental Noise Cancellation):നിങ്ങൾ ഒരു കാൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ശബ്ദങ്ങളെ തടഞ്ഞു നിങ്ങളുടെ ശബ്ദം വളരെ കൃത്യതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.
Dual Master: ഇരുവശവും സമാനമായി പ്രവർത്തിക്കുന്ന എയർബഡുകൾ, വേർതിരിച്ചുള്ള ഉപയോഗത്തിന് അനുയോജ്യമാണ്.
Type-C ഫാസ്റ്റ് ചാർജ്: ഫാസ്റ്റ് ചാർജിംഗിന് Type-C പോർട്ട്, 400 mAh ബാറ്ററി ലൈഫ്, 45ms ലോ ലാറ്റൻസി എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
IPX4:വെള്ളത്തിനു എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ സൂചിപ്പിക്കുന്നു IPX4 റേറ്റിംഗ്, ഇത് വ്യായാമത്തിനും യാത്രയ്ക്കും ഏറ്റവും അനുയോജ്യമാണ്.
*ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഗുണനിലവാരം*
ഉപഭോക്താവിന്റെ കംഫോർട്ടിനും കണ്‍വീനിയൻസിനും പ്രധാന്യം കൊടുത്ത് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ട്രൂ വയർലെസ് ഇയർബഡുകൾആണ് ഇത്
ദീർഘനേരം ഉപയോഗിച്ചാലും ബുദ്ധിമുട്ട് വരാത്ത തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
നോയിസ് ക്യാൻസലേഷൻ ഇതിനുണ്ട്. 6 മണിക്കൂർ വരെ പ്ലേ ബാക്ക് ലഭ്യമാണ്.
പല ഉപഭോക്താക്കളും അനുഭവിക്കുന് ഫോൺ കാളിൽ പ്രശ്നങ്ങളും പരിസര ശബ്ദം മൂലമുള്ള കോൾ പ്രശ്നങ്ങളും പരിഹരിക്കാൻ റെയ്സ് വേവ് പോഡ് 3-ലുള്ള Quad മൈക്ക് സിസ്റ്റം നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ കോൾസിന് വ്യക്തതയും വിശ്വാസ്യതയും നൽകുന്നു.
*ടെക്നിക്കൽ ഫീച്ചറുകൾ:*
• ചിപ്പ് വേർഷൻ: V5.3
• പ്രൊഫൈൽ: A2DP, HFP, HSP, AVRCP
• ഫ്രീക്വൻസി: 2.4GHz-2.48GHz
• ബാറ്ററി (ഈർബഡ്): 40 mAh
• ബാറ്ററി (ചാർജിംഗ് ബോക്സ്): 400 mAh
• ചാർജിംഗ് ഇൻപുട്ട്: (DC5V/160mA)
• ചാർജിംഗ് ഔട്ട്പുട്ട്: (DC5V/60mA)
• ചാർജിംഗ് ടൈപ്പ്: ടൈപ്പ് C
• മ്യൂസിക് ടൈം: 6 മണിക്കൂർ
• ചാർജ് സമയം: 2 മണിക്കൂർ
• സ്റ്റാൻഡ് ബൈ ടൈം : 200 മണിക്കൂർ
റെയ്സ് വേവ് പോഡ് 3-ന്റെ ശബ്ദ ഗുണനിലവാരവും, കോൾ ക്ലാരിറ്റിയും, പ്രത്യേകിച്ചും ആകർഷകമായ ഡിസൈനും ഉപയോഗിച്ച്, നിങ്ങളുടെ ഡിവൈസുകളുടെ അനുഭവം പുതിയ നിലവാരത്തിൽ എത്തിക്കുന്നു.
“RACE INTERNATIONAL” ഏറ്റവും പുതിയ ട്രെൻഡുകളോടൊപ്പം ഉള്ള അനുഭവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
Note:TRA approved product
STORY HIGHLIGHTS:E-race’s wireless earbuds have created waves in the market