Tech

വയനാട് ദുരന്തം, മുസ്ലിം ലീഗിന്റെ പുനരധിവാസ ഫണ്ടിന് പ്രത്യേക ആപ്പ് പ്രിയ തങ്ങൾ  പാണക്കാട് വെച്ച് ലോഞ്ച് ചെയ്തു

വയനാട്:വയനാട് ദുരന്തം, മുസ്ലിം ലീഗിന്റെ പുനരധിവാസ ഫണ്ടിന് പ്രത്യേക ആപ്പ് പ്രിയ തങ്ങൾ  പാണക്കാട് വെച്ച് ലോഞ്ച് ചെയ്തു.

ആദ്യ ഘടു ബാബുവിന്റെ വക 50 ലക്ഷം.


മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണം ആരംഭിച്ച് മുസ്ലിം ലീഗ്. ഇതിനായി ഒരു ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുറത്തിറക്കി. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്‌ലിം ലീഗിന്റെ പദ്ധതിക്ക് കീഴിൽ വരുന്നത്.

ആപ്പ് ഡൌൺലോഡ് ചെയാം.

ആൻഡ്രോയ്ഡ്

STORY HIGHLIGHTS:Wayanad Tragedy, Special App Priya Thangal Launched at Panakkad for Muslim League’s Rehabilitation Fund

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker