GulfU A E

യുഎഇയിൽ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുളള ലൈസൻസ് അനുവദിച്ചു.

അബുദാബി : യുഎഇയിൽ ആദ്യമായി അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുളള ലൈസൻസ് ഗെയിമിംഗ് അതോറിറ്റി അനുവദിച്ചു.

ഗെയിം ഡവലപ്മെന്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്.

കളിക്കാരുടെ വൈവിധ്യമാർന്ന താൽപര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും ഇവർ വാഗ്ദാനം ചെയ്യുന്നു. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റഗുലേറ്ററി അതോറിറ്റിയുടെ പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിംഗ് മേഖലയ്ക്ക് ഒരു പുതിയ നാഴികക്കല്ലായി മാറുന്നു.

STORY HIGHLIGHTS:The first authorized lottery license in the UAE

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker