Education
നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.

ഡൽഹി:നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
STORY HIGHLIGHTS:Supreme Court not to re-exam NEET UG.