Education
നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
STORY HIGHLIGHTS:A national education bandh has been announced tomorrow.