ഫ്രാൻസ് :അധികാരത്തിൽ കണ്ണുംനട്ട് തീവ്രവലതുപക്ഷം; ഫലംകാത്ത് ഫ്രാൻസ്, രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലായ് ഏഴിന്
യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ പ്രക്ഷുബ്ധത ഉടലെടുത്ത ഫ്രാൻസിൽ, ഞായറാഴ്ച ആദ്യഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.
ജൂലായ് ഏഴിനാണ് രണ്ടാംഘട്ടം. രണ്ടും കഴിഞ്ഞാലേ വിജയിയെ അറിയാനാകൂ. മേയിൽനടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർട്ടിയായ നാഷണൽ റാലി (ആർ.എൻ.) ഫ്രാൻസിൽ മുന്നിലെത്തിയതോടെയാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
STORY HIGHLIGHTS:France’s second round of voting on July 7