Education
റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയ്യതിയായി പ്രഖ്യപിച്ചു.
ഡൽഹി:റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകള്‍ നടക്കും.
സിഎസ്‌ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്.
STORY HIGHLIGHTS:The date for the canceled UGC NET Exams has been announced.