IndiaNews

മാർക്കിനെ ചൊല്ലി തർക്കം; മകളെ അമ്മ കുത്തിക്കൊന്നു

മാർക്കിനെ ചൊല്ലി തർക്കം; മകളെ അമ്മ കുത്തിക്കൊന്നു

പരീക്ഷയിലെ മാർക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകളെ കുത്തിക്കൊന്ന് അമ്മ. കർണാടകയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ദിവസമാണ് കർണാടക സ്റ്റേറ്റ് ഇന്റർ ഫലം വന്നത്.

ബംഗളൂരു ബനശങ്കരി പോലീസ് സ്റ്റേഷനിലെ താമസക്കാരിയായ പത്മജ (40) മാർക്ക് കുറഞ്ഞതിന്റെറെ കാരണം മകളോട് (17) ചോദിച്ചു. ഇത് തർക്കമായതോടെ മകൾ ദേഷ്യത്തിൽ കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നു. ഉടൻ കയ്യിൽ കിട്ടിയ മറ്റൊരു കത്തി ഉപയോഗിച്ച് അമ്മ മകളെ ആക്രമിക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് വെച്ച് തന്നെ മകൾ മരിച്ചു. പത്മജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരുക്കുക

STORY HIGHLIGHTS:Controversy over Mark;  Mother stabbed her daughter to death

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker