Tech

ക്വിക്ക് റിയാക്ഷന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ; അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍



ക്വിക്ക് റിയാക്ഷന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ; അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍

സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കും ഈ ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവും ആയിരിക്കും.

ആരൊക്കെയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്ന് ഉപയോക്താവിനെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.

STORY HIGHLIGHTS:Quick Reaction Whatsapp Status ;  New feature in update

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker