BusinessIndiaNews

ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധം,റദ്ദാക്കണമെന്ന് സുപ്രീം കോടതി,

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.സ്കീം ഭരണഘടന വിരുദ്ധമാണെന്നും.സകീം റദ്ദാക്കണമെന്നും ഭരണഘടന ബഞ്ച് ഉത്തരവിട്ടു.രാഷ്ട്രീയ പാർട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്.സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം കൂടും..രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ രഹസ്യമാക്കി വെക്കാനാകില്ല .വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധം.ഇലക്ടറല്‍ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു

കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി,വ്യക്തികളുടെ സംഭാവനകളെക്കാള്‍ കമ്ബനികളുടെ സംഭാവനകള്‍ രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം ചെലുത്തും.ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടി.ഇലക്‌ട്രല്‍ ബോണ്ടിനായി കമ്ബനി നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

STORY HIGHLIGHTS:Electoral bond unconstitutional, Supreme Court should cancel it

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker