
കണ്ണൂർ :പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിൻ്റെ മകൾ താനിയ ഷമീലി 20 വയസ്സുള്ള പെൺകുട്ടി മരണപെട്ടു.ഒമാനിൽ അൽ ഖവൈറിൽ ആണ് താമസിക്കുന്നത്.
മാതാവ് :തൻസീറ
ഇന്നെലെ രാത്രി 10 മണിക്ക് അൽ അമറാത്ത് ഖബർസ്ഥാനിൽ കബറടക്കം നടന്നു .മസ്കറ്റ് കെഎംസിസി കെയർ ടീം അറിയിച്ചു.


STORY HIGHLIGHTS:A native of Kannur died in Oman.