Job

ബിരുദം കൈയിലുണ്ടോ? ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്പളം

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് 990 ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് – 41, പേഴ്‌സണല്‍ അസിസ്റ്റന്റ് – 383, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566 എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫീസ് 100 രൂപ. എസ് സി, എസ് ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. പ്രായപരിധി: 18 മുതല്‍ 30 വയസ് വരെ, നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത ബിരുദം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8
വിശദ വിവരങ്ങള്‍ക്ക് dsssb.delhi.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

STORY HIGHLIGHTS:Have a degree in hand? 990 Vacancies in Delhi Courts, Salary up to Rs.1.51 Lakh

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker