IndiaNews

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്: ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ,

ഡല്‍ഹി: ഇക്കൊല്ലത്തെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക.

എന്നാല്‍ ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഫെബ്രുവരി 1ന് സമ്ബൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും.

STORY HIGHLIGHTS:Union Budget on February 1: Budget session from January 31 to February 9,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker