GulfOman

ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ.

മസ്കത്ത് | മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ. ലോകത്തിലെ പ്രമുഖ ഡാറ്റ അനാലിസിസ് കമ്പനിയായ സെറിം 202ൽ നടത്തിയ ഓൺടൈം പെർഫോമൻസ് റിവ്യൂയിലണ് ഒമാൻ എയറിനെ കൃത്യസമയങ്ങളിലെ വിമാന സർവീസുകളെ പരാമാർശിക്കുന്നത്. 92.5 ശതമാനം കൃത്യനിഷ്ഠ പാലിച്ചാണ് ഒമാൻ എയർ ഈ നേട്ടം കരസ്ഥമാക്കിയത്.

2022ലും 91.3 ശതമാനം ഓൺ-ടൈം പ്രകടന നി രക്കോടെ ഒമാൻ എയർഒന്നാം സ്ഥാനം നേടിയിരു ന്നു. 600ൽ അധികം തത്സമയ വ്യോമയാന വിവര സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരി ക്കുന്നത്. ലോകത്തിലെ യാത്രാ വിമാനങ്ങളുടെ പ്രധാന മാനദണ്ഡങ്ങളി ലൊന്നായും സൂചിക കണ ക്കാക്കപ്പെടുന്നു. സമയബ ന്ധിതമായ സേവനങ്ങൾ ഒമാൻ എയറിനെ യാത്ര ക്കായി തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രേരി പ്പിക്കുന്നു. ഒമാൻ എയറിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടു ന്നവരുടെ എണ്ണവും വർധി ച്ചുവരികയാണ്.

STORY HIGHLIGHTS:Oman Air is the most punctual airline.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker