Travel
-
News
വന്ദേഭാരതിന്റെ ബാറ്ററി തീര്‍ന്നു: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ടു, വാതില്‍ പോലും തുറക്കാനാകുന്നില്ല
പാലക്കാട് :സാങ്കേതിക പ്രശ്നത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന്‍ പിടിച്ചിട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ ഷൊർണൂർ പാലത്തിന് സമീപമാണ് പിടിച്ചിട്ടിരിക്കുന്നത്. ട്രെയിന്‍ യാത്ര മുടങ്ങിയിട്ട് 45…
Read More » -
Travel
ഇൻഡിഗോ വിദ്യാര്‍ത്ഥികള്‍ക്കായി വമ്പൻ ഓഫര്‍ ഒരുക്കുന്നു
ഡൽഹി:ബജറ്റ് എയർലൈനായ ഇൻഡിഗോ വിദ്യാർത്ഥികള്‍ക്കായി വമ്ബൻ ഓഫർ ഒരുക്കുന്നു. ഇൻഡിഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികള്‍ക്ക് പ്രത്യേക നിരക്കുകളും ഓഫറുകളാണ് എയർലൈൻ അവതരിപ്പിച്ചിരിക്കുന്നത്. പഠന…
Read More » -
Travel
1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ
ഡൽഹി:ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബർ 19 മുതല്‍ 2025 ഏപ്രില്‍ 30…
Read More » -
Business
ഗുഡ് ബൈ വിസ്താര; അവസാന വിമാനം ഇന്ന് നിലം തൊടും
കൊച്ചി:പ്രമുഖ വിമാന കമ്ബനിയായ വിസ്താര തിങ്കളാഴ്ച പ്രവർത്തനം അവസാനിപ്പിക്കും. വിസ്താരയുടെ അവസാന വിമാനം ഇന്ന് നിലം തൊടുന്നതോടെയാണ് കമ്ബനിയുടെ പ്രവർത്തനം പൂർണമായും അവസാനിക്കുക ലയനം പൂർത്തിയായതോടെ എയർ…
Read More » -
Business
വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ
ഡൽഹി :വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു വിമാന കമ്ബനികളുടെയും ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ മാസം 11 ന് ശേഷം വിസ്താര…
Read More » -
Travel
ഷാര്‍ജ വിമാനത്തിന് ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍, 141 യാത്രക്കാരുമായി ആകാശത്ത് വട്ടമിട്ട് പറക്കുന്നു
ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകാര്. 141 യാത്രക്കാരുമായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് ഇപ്പോള്‍. ഹൈഡ്രോളിക തകരാറിനെ തുടര്‍ന്ന് ഇന്ധനം തീര്‍ക്കുവാനായി ആകാശത്ത്…
Read More » -
Travel
പുതിയ വിമാനങ്ങളും റൂട്ടുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ കൂടുതല്‍ റൂട്ടുകളുമായി പ്രവർത്തനം വിപുലീകരിക്കുകയാണ് കമ്ബനി.…
Read More » -
Travel
എയര്‍ ഇന്ത്യ എക്സ്പ്രസ്-എഐഎക്സ് കണക്ട് ലയനം പൂര്‍ത്തിയായി
എയർ ഇന്ത്യയുടെ ലോ-കോസ്റ്റ് ക്യാരിയർ ആയ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൻ്റെയും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പ്രവർത്തനപരമായ സംയോജനവും നിയമപരമായ ലയനവും എയർ ഇന്ത്യ ഗ്രൂപ്പ്…
Read More » -
News
ഭക്ഷണ പായ്ക്കറ്റ് തുറന്നപ്പോള്‍ എലി പുറത്തേയ്ക്ക് ചാടി: വിമാനം അടിയന്തിരമായി താഴെയിറക്കി
ഭക്ഷണ പായ്ക്കറ്റ് തുറന്നപ്പോള്‍ എലി പുറത്തേയ്ക്ക് ചാടി; പേടിച്ചോടി യാത്രക്കാര്‍; വിമാനം അടിയന്തിരമായി താഴെയിറക്കി നോർവേ:വീടുകളില്‍ സൂക്ഷിക്കുന്ന സാധനങ്ങളില്‍ പാറ്റയും എലിയുമെല്ലാം കയറുന്നത് സാധാരണയാണ്. ഇവയുടെ ശല്യം…
Read More » -
Gulf
ദുബൈ ഹലാ ടാക്സി ബുക്കിങ് ഇനി വാട്സാപ്പ് മുഖേനയും
ദുബൈ:യാത്രക്കാർക്ക് വാട്സാപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ഒരുപോലെ ടാക്സി കാറുകള്‍…
Read More »