muscat
-
Gulf
ഒമാനിൽ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഒമാൻ:രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശർഖിയ,…
Read More » -
Gulf
ഒമാനിൽ വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട് നിയമത്തിന് മജ്ലിസ് ഷൂറ അംഗീകാരം നൽകി
🇴🇲ഒമാനിൽ വ്യക്തിഗത ആദായ നികുതി നടപ്പാക്കുന്നു‼️വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട് നിയമത്തിന് മജ്ലിസ് ഷൂറ അംഗീകാരം നൽകി.തീരുമാനം സ്വദേശികൾക്കും വിദേശികൾക്കും ബാധകംഒമാൻ :വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട്…
Read More » -
Travel
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിമസ്കത്ത്: ജീവനക്കാരുടെ കുറവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ രാത്രി 11.10ന് കരിപ്പുരിൽ നിന്ന് മസ്കത്തിലേക്കുള്ള…
Read More » -
Gulf
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം : മസ്കറ്റ് കണ്ണൂർ ജില്ലാ കെ എം സി സി
ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം : മസ്കറ്റ് കണ്ണൂർ ജില്ലാ കെ എം സി സിമസ്കറ്റ് : കഴിഞ്ഞ എസ് എസ് എൽ സി…
Read More » -
Gulf
കുവൈത്ത് തീപിടുത്തംകണ്ണൂർ ജില്ലാ കെഎംസിസി അനുശോചിച്ചു
ഒമാൻ :കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം…
Read More » -
Gulf
കണ്ണൂർ ജില്ലാ കെഎംസിസി
ഹജ്ജ് യാത്രയയപ്പ് സംഗമംമസ്കറ്റ്. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്ര യയപ്പ് സംഗമം സംഘടിപ്പിച്ചു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ജാഫർ ചിറ്റാരിപറമ്പ് അധ്യക്ഷത…
Read More » -
Gulf
കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടുകണ്ണൂർ അടൂർ സ്വദേശി ജുനൈദ് (50) ആണ് മരണപ്പെട്ടത് ഭാര്യ: മഫ്ന, മൂന്ന് മക്കളുണ്ട്മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു.…
Read More » -
Gulf
ഒമാനിലെ മലയാളി കൂട്ടായ്മകൾ ചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചു
ഒമാനിലെ മലയാളി കൂട്ടായ്മകൾ ചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചുമസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷനും, മലയാളം മിഷനും, ഗ്രീൻ ക്ലീൻ കേരളയും ചേർന്ന് ഒമാനിലെ ഇന്ത്യൻ സ്കൂൾ ദർസൈത്തിൽ…
Read More » -
Gulf
മലയാളിയെ ഒമാനിൽ കാണ്മാനില്ല
മലയാളിയെ ഒമാനിൽ കാണ്മാനില്ല മസ്കറ്റ്: മസ്കറ്റ് അൽ ക്വയറിൽ താമസക്കാരനായ എറണാകുളം ജില്ല, പള്ളുരുത്തി സ്വദേശിയായ സജീവൻ പി സദാനന്ദനെയാണ് രണ്ടുദിവസമായി കാണ്മാനില്ലെന്ന് ബന്ധുക്കൾ വിവരം അറിയിച്ചത്.…
Read More » -
Gulf
ഒമാനിൽ പത്ത് വയസിന് മുകളിലുള്ള കുട്ടിക്ക് റസിഡന്റ് കാർഡ് നിർബന്ധം
ഒമാൻ:പത്ത് വയസിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാണെന്നുണർത്തി റോയൽ ഒമാൻ പോലീസ്. ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡന്റ്…
Read More »