murder
-
Gulf
യുവതിയെ കുത്തി കൊലപ്പെടുത്തി ഷോപ്പിന് തീയിട്ടു,പ്രതിയെ 10 മിനുറ്റിനുള്ളിൽ പിടികൂടി പോലീസ്
അജ്മാൻ: വ്യവസായിക മേഖലയിൽ വൻ തീപ്പിടത്തുണ്ടാക്കുകയുഒരു യുവതിയെ കുത്തികൊലപ്പെടുത്തുകയും ചെയ്ത ഒരാളെ പത്ത് മിനുറ്റിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി ഒരു ഏഷ്യൻ സ്വദേശിയായ യുവതിയെ…
Read More » -
India
പതിനേഴുകാരിയെ വീട്ടിൽ കയറി കത്തികാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു.
പതിനേഴുകാരിയെ വീട്ടിൽ കയറി കത്തികാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ഷിയോങ്: മേഘാലയയിൽ പതിനേഴുകാരിയെ വീട്ടിൽ കയറി കത്തികാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു.…
Read More » -
Kerala
അമ്മ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി.
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ അമ്മ റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടൻ കുഞ്ഞിനെ…
Read More » -
Kerala
നവജാത ശിശുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
നവജാത ശിശുവിന്റെ കൊലപാതകം: മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് കൊച്ചി | കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ…
Read More » -
Kerala
നവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽ
കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽനവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽകണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു .സമീപത്തെ ഫ്ലാറ്റിലുള്ള ഒരു പുരുഷനേയും രണ്ട്സ്ത്രീകളേയും ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും,…
Read More » -
Kerala
നടുറോഡില്‍ നവജാത ശിശുവിന്റെ മൃതേദഹം കണ്ടെത്തി
കൊച്ചി :നടുറോഡില്‍ നവജാത ശിശുവിന്റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു രാവിലെ…
Read More » -
India
മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെന്നൈ: മലയാളി ദമ്ബതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നും…
Read More » -
India
മാർക്കിനെ ചൊല്ലി തർക്കം; മകളെ അമ്മ കുത്തിക്കൊന്നു
മാർക്കിനെ ചൊല്ലി തർക്കം; മകളെ അമ്മ കുത്തിക്കൊന്നുപരീക്ഷയിലെ മാർക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകളെ കുത്തിക്കൊന്ന് അമ്മ. കർണാടകയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ദിവസമാണ് കർണാടക സ്റ്റേറ്റ് ഇന്റർ…
Read More » -
India
മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവൻ സ്വർണം കവർന്നു
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം…
Read More » -
Gulf
കൊടും ക്രൂരമായ കൊലപാതകം.
ക്രൂര കൊലപാതകം:വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകർത്തി; പ്രവാസി അറസ്റ്റിൽ കുവൈത്ത് സിറ്റി: ഈജിപ്തിൽകൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ…
Read More »