lottery
-
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ മലയാളി പ്രവാസിക്ക് 8 കോടി രൂപ സമ്മാനം
ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായില്‍ ജോലി ചെയ്യുന്ന ടിജെ അലന് എന്ന വ്യക്തിയാണ് ഒരു മില്യണ്‍ ഡോളറിന്റെ…
Read More » -
Gulf
ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ; ഒന്നാം സമ്മാനം 230 കോടി രൂപ
ദുബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യുഎഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്. 100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം…
Read More » -
Life Style
തിരുവോണം ബമ്ബര്‍: ആകാംക്ഷയ്ക്ക് വിരാമം; 25 കോടി അടിച്ച ടിക്കറ്റെടുത്തത് കര്‍ണാടക സ്വദേശി
തിരുവനന്തപുരം:ഈ വർഷത്തെ തിരുവോണം ബമ്ബർ നേടിയ മഹാഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി അല്‍ത്താഫാണ് ആ 25 കോടി നേടിയ ഭാഗ്യവാൻ. TG 434222 എന്ന നമ്ബറിനാണ്…
Read More » -
Gulf
യുഎഇയിൽ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുളള ലൈസൻസ് അനുവദിച്ചു.
അബുദാബി : യുഎഇയിൽ ആദ്യമായി അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുളള ലൈസൻസ് ഗെയിമിംഗ് അതോറിറ്റി അനുവദിച്ചു. ഗെയിം ഡവലപ്മെന്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ്…
Read More » -
Business
‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍.
തിരുവനന്തപുരം:വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്കി.…
Read More » -
Business
ബോബി ചെമ്മണ്ണൂർ ഗൾഫിൽ ലോട്ടറി ബിസിനസ് തുടങ്ങി.
ദുബായ്: വാണിജ്യ-സാമൂഹിക രംഗങ്ങളിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ ബോബി ചെമ്മണ്ണൂർ ഗൾഫിൽ ലോട്ടറി ബിസിനസ് തുടങ്ങി. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളായ ബോച്ചെ വിൻ ലോട്ടറി,…
Read More »