keralahunt
-
News
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി.
അരൂക്കുറ്റി വടുതലയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തില്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ…
Read More » -
Gulf
ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു.
ദുബൈ:ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന്‍ ദുബായ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. 145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്…
Read More » -
Uncategorized
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില…
Read More » -
News
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു.
കോഴിക്കോട്:കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളില്‍…
Read More » -
News
എഡിഎം നവീൻ ബാബുവിന്റെ മരണം: കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോര്‍ട്ട്
കണ്ണൂർ:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന്…
Read More » -
News
വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം
ഡൽഹി:ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങള്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ…
Read More » -
Sports
ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബ്ബ് സൗദി രാജകുമാരൻ അബ്ദുല്ല മുസാഇദ് 1121 കോടി രൂപക്ക് വിറ്റു.
സൗദി:ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബ്ബ് സൗദി രാജകുമാരൻ അബ്ദുല്ല മുസാഇദ് 1121 കോടി രൂപക്ക് വിറ്റു. 2013ല്‍ ഇദ്ദേഹം ക്ലബ്ബ് വാങ്ങിയത് വെറും 159…
Read More » -
Tech
ആറ് ഭാഷകളില്‍ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്
ഹിന്ദി അടക്കം ആറ് ഭാഷകളില്‍ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ് എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്ഡേഷന് പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇംഗ്ലീഷില്‍…
Read More » -
News
പഞ്ചാബില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിടും, ലൈംഗികബന്ധത്തിനുശേഷം കൊല്ലും ; പഞ്ചാബില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍ പഞ്ചാബില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലർ അറസ്റ്റില്‍. ഇയാള്‍…
Read More » -
News
കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കോഴിക്കോട്:വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിറുത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലപ്പുറം എടപ്പാളിലെ ലൈഫ്ലൈൻ ഹോസ്പിറ്റാലിറ്റി കമ്ബനിയിലെ ജീവനക്കാരായ മനോജ്,…
Read More »