keralahunt
-
News
വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് നിര്‍ദേശം
വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് നിര്‍ദേശം; വിവാഹ വിവരം പാസ്പോര്ട്ടില് ചേര്‍ക്കാൻ ശുപാര്‍ശ ഇന്ത്യക്കാരുടെ പാസ്പോർട്ടുകളില്‍ വിവാഹ റജിസ്ട്രേഷൻ നമ്ബർ രേഖപ്പെടുത്താൻ പ്രത്യേക കോളം കൊണ്ടുവരാൻ…
Read More » -
News
വീൽ ചെയർ ലഭ്യമായില്ല,വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.
മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ന്യൂയോർക്കിൽ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. വിമാന കമ്പനിയോട് വീൽ ചെയർ…
Read More » -
Gulf
കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു.
കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ആണ് അൽപ നേരം മുമ്പ് ഇത് സംബന്ധിച്ച…
Read More » -
News
ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം; 11 മരണം
ഡല്‍ഹി: ആലിപ്പൂരിലെ പെയിന്റ് ഫാക്ടറിയില്‍ തീപിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു പൊലിസുകാരന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം.ഫാക്ടറിയില്‍ നിന്ന്…
Read More » -
Education
എൽ.കെ.ജി വിദ്യാർഥിയുടെ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വർധന
എൽ.കെ.ജി വിദ്യാർഥിയുടെ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വർധന. ഹൈദരാബാദ്: മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസ ചെലവ് വളരെ കൂടുതലാണ്. പല സ്കൂളുകളും ഫീസ് ഇനത്തിലടക്കം…
Read More » -
News
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് പാർട്ടി
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് പാർട്ടിന്യൂഡൽഹി:_ _ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകൾ…
Read More » -
India
‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം മുഴക്കി അക്രമികൾപള്ളിയുടെ കുരിശടിയും കസേരകളുംമേൽക്കൂരയും നശിപ്പിപിച്ചു.
ഹൈദരാബാദ്: തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിത നടന്ന സംഘർഷത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ദലിതർക്ക് പരിക്കേറ്റു. യാദവ്, മുദിരാജ് വിഭാഗം, ബജ്റംഗ്…
Read More » -
News
മണിപ്പൂരില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്, ജനക്കൂട്ടത്തിന് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു; മൂന്ന് പേര് കൊല്ലപ്പെട്ടു
മണിപ്പൂരിലെ(Manipur) ചുരാചന്ദ്പൂരില്‍(Churachandpur) പൊലീസ് സ്റ്റേഷന് അതിക്രമത്തിനിടെ മൂന്ന് പേര് കൊല്ലപ്പെട്ടു. 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂര്‍ എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച്…
Read More » -
News
കൊല്ലത്ത് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥി കൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ
കൊല്ലം:കൊല്ലംപട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയുംഅമലിനെയുമാണ്കല്ലടയാറ്റിൽ ആറാട്ടുപുഴപാറക്കടവിന് സമീപംമരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടികളെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു.വെണ്ടാർശ്രീവിദ്യാധിരാജാസ്കൂളിലെകുട്ടികളാണ് ആദിത്യനും അമലും. കുട്ടികൾ…
Read More » -
News
ജപ്പാനും ബ്രിട്ടനും സാമ്പത്തിക മാന്ദ്യത്തില്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ജപ്പാനും ബ്രിട്ടനും സാങ്കേതികമായി സാമ്ബത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഡിസംബര്‍ പാദത്തിലും ഇവയുടെ ജി.ഡി.പി വളര്‍ച്ച നെഗറ്റീവായതാണ്…
Read More »