keralahunt
-
India
ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാം’; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി
കാശിയിലെ ഗ്യാൻവാപി പള്ളിയില്‍ പൂജ നടത്താൻ അനുമതി നല്കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്കിയ ഹർജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി. പള്ളിയില്‍ ഫെബ്രുവരി പതിനഞ്ചോടെ…
Read More » -
Gulf
എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു
എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടുമസ്കറ്റ്: എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി, കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി ഷമീർ മകൻ സാദിഖ് (23) ഒമാനിലെ ലിവ…
Read More » -
Kerala
ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം
തൃശൂർ:ബന്ധുവീട്ടില്‍ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാര്യാട്ടുകര മാടമ്ബിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. ഒളരിക്കരയിലെ ബന്ധുവീട്ടില്‍ പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍.…
Read More » -
Kerala
സ്വര്‍ണവള ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം പറന്നു
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകളുടെ സ്വർണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ്. കുട്ടിക്ക് കളിക്കാനായി വാങ്ങിയ ഹൈഡ്രർ ബലൂണിനൊപ്പമാണ് സ്വർണ്ണ വള നഷ്ടപ്പട്ടത്.…
Read More » -
Kerala
മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത
കോഴിക്കോട്: മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ്…
Read More » -
Entertainment
കല്‍ക്കി 2989 എഡി ട്രെയ്ലര് ഉടൻ പുറത്തിറങ്ങും.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2989 എഡി’. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി…
Read More » -
Entertainment
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദ ഗോട്ടിന് വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
വിജയ് നായകനായി വേഷമിടുന്ന ചിത്രം ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്സിന് വന്‍ തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ ഗോട്ടിന് ആകെ 28 കോടി രൂപയാണ് ഗാനങ്ങളുടെ…
Read More » -
Gulf
ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസല്‍ എക്സ്ചേഞ്ച് ടീം എള്ളുണ്ടയുമായി സഹകരിച്ച് സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകീട്ട്…
Read More » -
News
ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല
വായ്പാ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഇനി പിഴപ്പലിശ ഈടാക്കാനാകില്ല. ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂര്‍ണമാക്കാനുമായി ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ലോണ്‍…
Read More »
