Israel
-
News
ഗസ്സയിലെ പെരുന്നാള് ആഘോഷം ചോരയില് മുക്കി ഇസ്റാഈല്
ഗസ്സ:ഗസ്സയില് നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമെത്തിയ ചെറിയ പെരുന്നാള് ആഘോഷം ചോരയില് മുക്കി ഇസ്റാഈല്. പരക്കെ നടത്തിയ വ്യോമാക്രമണങ്ങളില് സ്ത്രീകളും കുട്ടികളും അടക്കം 65 പേര്…
Read More » -
News
‘ഗാസയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ? രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില് വൻ പ്രതിഷേധം
ഗാസയില് പാലസ്തീനികള്ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലില് വൻ ജനകീയ പ്രതിഷേധം. ജെറുസലേമില് സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ്…
Read More » -
News
ഇസ്രായേല് ആക്രമണം: അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ഇറാൻ
ഇസ്രായേല് ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്കാനുള്ള അവകാശം തങ്ങള്ക്കുണ്ടെന്ന് ഇറാൻ. അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ചുചേർക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാൻ തിരിച്ചടിച്ചാല് ഇസ്രായേല് സുരക്ഷക്കായി രംഗത്തിറങ്ങാൻ യുഎസ്…
Read More » -
News
ഇസ്രായേല് ആക്രമണത്തില് പ്രതികരണവുമായി ഇറാൻ
ഇറാന് നേരെ ഇസ്രായേല് നടത്തിയ വ്യോമാക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി ഇറാൻ. എങ്കിലും ചില സ്ഥലങ്ങളില് പരിമിതമായ നാശനഷ്ടങ്ങള് ഉണ്ടായതായും ഇറാൻ എയർ…
Read More » -
News
ഇറാന്റെ ബാലിസ്റ്റിക് മിസൈല് ആക്രമണത്തിന് ഒടുവില് ഇസ്രായേലിന്റെ തിരിച്ചടി
ഇറാന്റെ ബാലിസ്റ്റിക് മിസൈല് ആക്രമണത്തിന് ഒടുവില് ഇസ്രായേലിന്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്റാനില് വിവിധ കേന്ദ്രങ്ങളില് ഇസ്രായേല് ആക്രമണം നടത്തി. സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…
Read More » -
News
ഗസ്സയില് കൊല്ലപ്പെട്ട സൈനിക കമാൻഡര് ഇസ്രായേലിന്റെ ക്രൂരമുഖം
ഇന്നലെ ഗസ്സയില് കൊല്ലപ്പെട്ട ഐ.ഡി.എഫ് 401 ബ്രിഗേഡിന്റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണല് എഹ്സാൻ ദഖ്സ ഇസ്രായേല് ക്രൂരതയുടെ സൈനികമുഖം. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ലക്ഷക്കണക്കിന് ഫലസ്തീനികള്…
Read More » -
News
താത്ക്കാലിക വെടിനിര്ത്തല് പ്രഖ്യാപിച്ച് ഇറാന്
താത്ക്കാലിക വെടിനിര്ത്തല് പ്രഖ്യാപിച്ച് ഇറാന്തെഹ്രാന്: ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില് നിന്ന് താത്ക്കാലികമായി പിന്വാങ്ങി ഇറാന്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി…
Read More » -
News
ഇസ്രായേലിൽ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ
ഇസ്രായേലിൽ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം, പരക്കെ ആക്രമണമെന്ന് മലയാളികൾഇസ്രായേലിൽ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം,…
Read More » -
News
ഇസ്രായേൽ ആക്രമണം: ലെബനനിലെ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹീം മുഹമ്മദ് കൊബീസി കൊല്ലപ്പെട്ടു
ഇസ്രായേൽ ആക്രമണം: ലെബനനിലെ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹീം മുഹമ്മദ് കൊബീസി കൊല്ലപ്പെട്ടുഹിസ്ബുല്ലയ്ക്കെതിരായ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഇതുവരെ 50 കുട്ടികൾ ഉൾപ്പെടെ 558 പേർ കൊല്ലപ്പെടുകയും 1,800 ലധികം…
Read More » -
News
ലെബനാനിൽ ഇസ്റാഈൽ
ആക്രമണം: നൂറിലേറെ മരണം, 400ലേറെ ആളുകൾക്ക് പരിക്ക്ബൈറൂത്ത്: ലെബനാനിൽഹിസ്ബുല്ലക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കം തുറന്ന യുദ്ധത്തിലേക്ക്. ലെബനാനിലെ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 100ലേറെ ആളുകൾ കൊല്ലപ്പെട്ടു. നാനൂറിലേറെ…
Read More »