Gold
-
Business
ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോര്ഡ്:ഒറ്റ ദിവസം കൊണ്ട് 200 കോടിയുടെ വ്യാപാരം.
തിരുവനന്തപുരം:ഭീമാജ്വല്ലറി- 1925 മുതല്പരിശുദ്ധിയുടെയുംവിശ്വാസത്തിൻ്റെയുംപാരമ്ബര്യംനിലനിർത്തി , അതിൻ്റെനൂറാംവാർഷികംആഘോഷിക്കുന്ന അവസരത്തില് , ഇന്ത്യയില് ആദ്യമായി ജ്വല്ലറി മേഖലയില് തിരുവനന്തപുരം ജില്ലയില് നിന്ന് മാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി.…
Read More » -
News
കൊടുവള്ളി സ്വര്ണ്ണകവര്ച്ചയില് വൻ ട്വിസ്റ്റ്; ക്വട്ടേഷൻ നല്കിയത് കട ഉടമയുടെ സുഹൃത്ത്
കോഴിക്കോട്:കൊടുവള്ളിയില് സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തില് വഴിത്തിരിവ്. കവര്ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ…
Read More » -
News
ബാലഭാസ്കറിന്റെ ഡ്രൈവര് സ്വര്ണ്ണക്കവര്ച്ച കേസില് പിടിയില്
കൊച്ചി:കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും അപകടമരണം. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വര്ണക്കടത്ത് സംഘങ്ങള്ക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങള് തുടക്കം മുതല് ശക്തമായിരുന്നു. അപകടത്തിന് തൊട്ടുമുന്പ്…
Read More » -
Life Style
ഗോള്ഡ് ലോണില് വലിയ മാറ്റങ്ങള് അധികം വൈകാതെ പ്രതീക്ഷിക്കാം.
ഗോൾഡ് ലോണില് വലിയ മാറ്റങ്ങള് അധികം വൈകാതെ പ്രതീക്ഷിക്കാം. ലോണ് തിരിച്ചടവിന് ഇനി ഇഎംഐ ഓപ്ഷൻ കൊണ്ടുവന്നേക്കും. നിലവില് ഗോള്ഡ് ലോണ് എടുക്കുന്നവർ കാലാവധി അവസാനിക്കുമ്ബോള് പുതുക്കി…
Read More » -
News
ജോലി ചെയ്യുന്ന കടയില്നിന്ന് മോഷ്ടിച്ചത് 6കോടിയുടെ ആഭരണം
ജോലി ചെയ്യുകയായിരുന്ന കടയില് നിന്ന് സ്വർണാഭരണങ്ങള് മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ…
Read More » -
Business
ട്രംപിന്റെ വിജയത്തില് തകര്ന്ന് ആഗോള സ്വര്ണവില
യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണള്ഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയില് കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔണ്സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ…
Read More » -
Business
ഡിജിറ്റൽ സ്വർണം നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ വഴി വാങ്ങാം
സമ്പാദ്യം എന്ന നിലയിൽ പലരും സ്വർണം വാങ്ങാറുണ്ട്. എന്നാൽ, പണിക്കൂലിയും മറ്റു അധിക നിരക്കുകൾ ഉൾപ്പെടെ ജ്വല്ലറികളിൽ നിന്നു സ്വർണം വാങ്ങുന്നതിന് ചിലവേറുന്നു. ഇതിനു പുറമെ ഒരു…
Read More » -
News
തൃശൂരിലേക്ക് ജിഎസ്ടി സംഘമെത്തിയത് വിനോദ യാത്രാ ബസുകളില്
തൃശൂർ:സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്ലക്സ് പതിപ്പിച്ച വാഹനങ്ങളില്. അയല്ക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര എന്ന്…
Read More » -
Business
കുതിപ്പ് തുടര്ന്ന് സ്വര്ണവില.
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. 480 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന്…
Read More » -
Business
സംസ്ഥാനത്ത് തുടര്ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്ണ വില.
കൊച്ചി:സംസ്ഥാനത്ത് തുടര്ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്ണ വില. ഇന്ന് ഗ്രാമിന് 15 രൂപ ഉയര്ന്ന് 6,880 രൂപയിലെത്തി. പവന് വില 120 കൂടി 55,040 രൂപയുമെത്തി. കഴിഞ്ഞ…
Read More »