forest

  • Creativity

    കാട്

    കാട്”കാട് വെട്ടിക്കൊടുക്കപ്പെടും.”ബസിലിരിക്കെ കണ്ടപരസ്യമാണ്”.ഞാനോർത്തു,മനസിനുള്ളിലാണ് കാട്.തണുത്തുറഞ്ഞ,ഇരുൾ തൂർന്നനിശബ്ദമായ കാട്. എത്തിനോക്കുവാൻഒരു പഴുതു പോലും തരാതെചേർന്നമർന്നു നിൽക്കുന്നഅനേകമനേകം മരങ്ങൾ…കെട്ടിപ്പിണഞ്ഞു കിടക്കുന്നപടർപ്പുകൾ…വെളിച്ചമേറ്റാൽമരിച്ചുപോയേക്കാവുന്ന എന്തോഉള്ളിലുണ്ടാവണം.സൂര്യനില്ലാത്തആകാശത്തിനുമപ്പുറത്തേക്കാണ്കാടിന്റെ ഉയരം. എപ്പോഴാണിതൊക്കെയുംഇത്രയും വളർന്നത്!?വലുതാവലിന്റെ പല മുഖങ്ങളിൽവേദനകൾ വിതച്ച…

    Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker