CPM
-
News
സിപിഎമ്മിന് സംഭാവന: 30 ലക്ഷം കൊടുത്ത കിറ്റക്സ് മുന്നില്‍
ഡൽഹി:കിറ്റക്സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം…
Read More » -
News
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ. ഹൊസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതിയില്‍…
Read More » -
News
ദേശീയ പാര്‍ട്ടി പദവി; 11 തികഞ്ഞില്ലെങ്കില്‍ സിപിഎം പുറത്ത്
തിരുവനന്തപുരം: ദേശീയപാര്‍ട്ടി പദവിക്കായി സിപിഎമ്മിന്റെ ‘ഡു ഓര് ഡൈ’ മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്. ഫ്രീ…
Read More » -
News
സിപിഎം സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട…
Read More » -
News
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ…
Read More »