banned
-
Gulf
വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി: ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്ക് വിലക്ക്
സൗദി:ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളിലെ ആളുകള്‍ക്ക് ചില വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇക്കാര്യത്തില്‍…
Read More » -
News
രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഗെയിമിങ് ആപ്പുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും പൂട്ടിട്ട് ജിഎസ്ടി വകുപ്പ്
ഡല്‍ഹി: രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന 357 ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ്ഫോമുകള്…
Read More » -
Tech
നിരോധനത്തില്‍ കുടുങ്ങിയ 36 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു
ഡൽഹി:ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത തീരുമാനമുണ്ടാകുന്നു. വിവിധ ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയായിരുന്നു ആ തീരുമാനം. 2020 ജൂണ്‍ മാസം മുതല്‍…
Read More » -
Tech
ഇന്ത്യയില്‍ ടെലഗ്രാം നിരോധിച്ചേക്കും, ആപ്പിനെതിരെ അന്വേഷണം
രാജ്യത്ത് ടെലഗ്രാം ആപ്പ് നിരോധിക്കാന്‍ സാധ്യത. ടെലഗ്രാം മേധാവി പവേല്‍ ദുരോവ് പാരിസിലെ വിമാനത്താവളത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ നീക്കം. ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനാണ് കേന്ദ്ര…
Read More » -
Health
156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം
അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രംന്യൂഡല്‍ഹി:പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ്…
Read More » -
Tech
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളില്‍ ഐ ഫോണ്‍ വാങ്ങണമെന്നാണ് ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാര്‍ക്ക് നല്‍കിയതായാണ് …
Read More » -
Health
പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം
കൊച്ചി: നിറത്തിനായി ചേർക്കുന്ന റോഡമിൻബി വില്ലൻ. പഞ്ഞിമിഠായിക്ക് (കോട്ടൺ കാൻഡി) കേരളത്തിലും നിരോധനം. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണൽ…
Read More » -
Health
കാൻസറിന് കാരണമാകുന്ന രാസവസ്തു; പാനിപൂരി നിരോധിച്ചു
കാൻസറിന് കാരണമാകുന്ന രാസവസ്തു; പാനിപൂരി നിരോധിച്ചുപാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ…
Read More » -
Gulf
വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്
മക്ക: വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുൽഹജ് 15 വരെ…
Read More »