Bangalore
-
News
റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ.
ബാംഗ്ലൂർ: കർണാടകയിൽ റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ. കർണാടകയിലെ കലബുറഗിയിലെ റോഡുകളിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് പാക് പതാകകൾ…
Read More » -
News
കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ കൊലപ്പെടുത്താൻ കാരണം സ്വന്തം സഹോദരിക്ക് സ്വത്ത് നല്കിയതാണെന്ന് പൊലീസ്.
ബാംഗ്ലൂർ :കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടുനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ…
Read More » -
News
വിദ്യാര്ഥിയുടെ പിതാവില്നിന്ന് പ്രണയംനടിച്ച് പണംതട്ടി:അധ്യാപിക അടക്കം മൂന്നുപേര് പിടിയില്
ബാംഗ്ലൂർ:ബ്ലാക്മെയില് ചെയ്ത് പണംതട്ടിയെന്ന പരാതിയില് ബെംഗളൂരുവില് അധ്യാപിക അടക്കം മൂന്നുപേർ പിടിയില്. പ്രീ- സ്കൂള് അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ…
Read More » -
News
50കാരിയെ മാസങ്ങള്ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്.
ബാംഗ്ലൂർ:50കാരിയെ മാസങ്ങള്ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര് മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്ണം…
Read More » -
News
രോഗിയുടെ മുറിവില് സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടിയ നഴ്സിന് സസ്പെന്ഷന്
ബാംഗ്ലൂർ:രോഗിയുടെ മുറിവില് സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടിയ നഴ്സിന് സസ്പെന്ഷന്. ഹാവേരി ഹനഗല് താലൂക്കിലെ സര്ക്കാര് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ സ്റ്റാഫ് നഴ്സ്…
Read More » -
India
സ്വകാര്യ ബസില് യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്.
ബാംഗ്ലൂർ:സ്വകാര്യ ബസില് യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. കർണാടക സ്വദേശിയായ ദീപിക സുവർണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്കാൻ…
Read More » -
News
19 കാരിയായ കാമുകിയെ ഭീഷണിപ്പെടുത്തി 2.57 കോടി തട്ടിയെടുത്ത യുവാവിനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു
ബാംഗ്ലൂർ:സ്വകാര്യ വീഡിയോ കാണിച്ച് 19 കാരിയായ കാമുകിയെ ഭീഷണിപ്പെടുത്തി 2.57 കോടി തട്ടിയെടുത്ത യുവാവിനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു ചാമരാജ്പേട്ട സ്വദേശി മോഹൻകുമാർ (19) ആണ്…
Read More » -
News
ഷിരൂർ തെരച്ചില് വിഷയത്തില് ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം,
തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങല് വിദഗ്ധനായ ഈശ്വർ മാല്പെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാല്പെ പറഞ്ഞു. ഷിരൂർ തെരച്ചില്…
Read More » -
News
ഡിഎൻഎ പരിശോധനയില്ല; മൃതദേഹം അര്ജുന്റെ ബന്ധുക്കള്ക്ക് വിട്ടുനല്കും
ബാംഗ്ലൂർ:ഗംഗാവാലി പുഴയില്നിന്ന് ലഭിച്ച അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നല്കും. കാർവാർ ജില്ലാ ഭരണകൂടത്തിന്റേ്താണ് തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയില് കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു…
Read More » -
News
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില് ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയില് കണ്ടെത്തി
ബാംഗ്ലൂർ:കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. ഒഡിഷയില് ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്…
Read More »