arrested
-
News
വിദ്യാര്ഥിയുടെ പിതാവില്നിന്ന് പ്രണയംനടിച്ച് പണംതട്ടി:അധ്യാപിക അടക്കം മൂന്നുപേര് പിടിയില്
ബാംഗ്ലൂർ:ബ്ലാക്മെയില് ചെയ്ത് പണംതട്ടിയെന്ന പരാതിയില് ബെംഗളൂരുവില് അധ്യാപിക അടക്കം മൂന്നുപേർ പിടിയില്. പ്രീ- സ്കൂള് അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ…
Read More » -
Gulf
ഭാര്യയെ മരുഭൂമിയില് കൊണ്ടുപോയി കൊലപ്പെടുത്തിയ സ്വദേശി അറസ്റ്റില്
കുവൈത്ത്: ഭാര്യയെ മരുഭൂമിയില് കൊണ്ടുപോയി വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തില്, പ്രതി ഇവരെ അതീവ സൂക്ഷ്മമായി പ്ലാൻ ചെയ്ത് വതിതെറ്റിച്ചെന്ന്…
Read More » -
News
ഷഹബാസ് കൊലക്കേസ്:ആറു വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി
കോഴിക്കോട്:കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില് കുറ്റാരോപിതരായ ആറു വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല് സ്വഭാവമുള്ള കുട്ടികള്ക്ക് ജാമ്യം…
Read More » -
News
ഭൂകമ്ബത്തില് തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
തായ്ലാൻഡിലെ ഭൂകമ്ബത്തില് തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരുമെന്നാണ് പോലീസ്…
Read More » -
News
യുവതികള്ക്ക് ലക്ഷങ്ങള് വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളില് അഭിനയിപ്പിക്കുന്ന ദമ്ബതികള് അറസ്റ്റില്.
ഡല്ഹി: യുവതികള്ക്ക് ലക്ഷങ്ങള് വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളില് അഭിനയിപ്പിക്കുന്ന ദമ്ബതികള് അറസ്റ്റില്. നോയിഡയിലാണ് സംഭവം. ഉജ്ജ്വല് കിഷോർ, നീലു ശ്രീവാസ്തവ എന്നീ ദമ്ബതികളെയാണ് ഇഡി പിടികൂടിയത്.ഇവരുടെ…
Read More » -
News
കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല് പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച.
കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല് പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച. ഫ്ലോറിഡ പൊലീസാണ് രണ്ടാഴ്ച്ച കാത്തിരുന്ന് കള്ളൻ വിഴുങ്ങിയ കമ്മല് വീണ്ടെടുത്തത്. ജെയ്തൻ ഗില്ഡർ എന്ന മുപ്പത്തിരണ്ടുകാരൻ വിഴുങ്ങിയ…
Read More » -
News
നാഗ്പൂര് സംഘര്ത്തില് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്; ഏകപക്ഷീയ നടപടിയെന്ന് വിമര്ശനം
നാഗ്പൂര് സംഘര്ത്തില് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്; ഏകപക്ഷീയ നടപടിയെന്ന് വിമര്ശനം ല്ഹി: നാഗ്പൂർ സംഘർത്തില് പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്. പൊലീസിന്റേത്…
Read More » -
News
മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്
മലപ്പുറം:മലപ്പുറത്ത് കിഴിശ്ശേരിയില് ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവത്തില് ഓട്ടോ ഡ്രൈവര് പിടിയില്. അസം സ്വദേശി ഗുല്സാര് ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്…
Read More » -
News
മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. പരിക്കേറ്റ ഭാര്യാ പിതാവ്…
Read More » -
News
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റല് റെയ്ഡില് ഞെട്ടി പോലീസ്
കൊച്ചി:കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലില് കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ്…
Read More »