accident
-
News
ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു.
ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.താമ്ബ വിമാനത്താവളത്തില്‍ നിന്നും…
Read More » -
News
യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു.
യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയില്‍ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കർ ബസ് പാല്…
Read More » -
News
ബൈക്ക് യാത്രയ്ക്കിടെ അമ്മയുടെ കൈയില്‍ നിന്ന് വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ആലപ്പുഴ:ബൈക്ക് യാത്രയ്ക്കിടെ അമ്മയുടെ കൈയില്‍ നിന്ന് വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണഞ്ചേരി പൂവത്തില്‍ അസ്ലമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃപിതാവിന്റെ ബൈക്കിന്…
Read More » -
News
വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവിന് ദാരുണാന്ത്യം
കൊല്ലം:കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ…
Read More » -
Gulf
ഒമാനിൽ കോഴിക്കോട് സ്വദേശി വാഹനപകടത്തില്‍ മരണപ്പെട്ടു.
വാഹനപകടത്തില്‍ മരണപ്പെട്ടു..സോഹാർ:ഇന്നലെ രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപം റോഡ് അപകടത്തില്‍ കോഴിക്കോട് പയ്യോളി സ്വദേശി മമ്മദ് തറയുള്ളത്തില്‍ എന്നയാള്‍ മരണപ്പെട്ടു…റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്…
Read More » -
News
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു.
കാസർകോട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം. കാസർകോട് നിന്ന് കാഞ്ഞങ്ങാട്…
Read More » -
News
ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചുമുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി. ബീനയാണ് മരിച്ചത് ഉച്ചക്ക്12:15ഓടെയാണ് അപകടം…
Read More » -
News
കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ…
Read More » -
News
വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം നല്‍കും.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപ വീതവും നല്‍കും.…
Read More » -
News
ഹൈവേയില്‍ നിർത്തിയിട്ട ചരക്കുലോറിയില്‍ ടെമ്ബോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു.
ബാംഗ്ലൂർ:പുനെ- ബെംഗളൂരു ഹൈവേയില്‍ നിർത്തിയിട്ട ചരക്കുലോറിയില്‍ ടെമ്ബോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ശിവമൊഗ സ്വദേശികള്‍…
Read More »