Tourism
-
ആമ്ബല്‍ ഗ്രാമത്തിന് ഇനി ഉത്സവനാളുകള്‍
കോട്ടയം:മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ജല ടൂറിസം കേന്ദ്രത്തില്‍ ഈ വര്‍ഷത്തെ ടൂറിസം മേളയ്ക്ക് 26നു തുടക്കമാകും. ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച…
Read More » -
പിങ്ക് നിറമുള്ള പൂക്കളാല്‍ അണിഞ്ഞൊരുങ്ങി ബംഗളൂരു
രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാല്‍ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനില്‍ക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങള്‍ നഗരത്തില്‍ ചെലവഴിക്കാൻ ധാരാളം…
Read More » -
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി.
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി. നിശബ്ദമായ കാടും മനുഷ്യസ്പര്‍ശമോ നോട്ടമോ പോലും എത്തിച്ചേരാത്ത കന്യാവനങ്ങളും ചേര്‍ന്നു കൗതുകവും സന്തോഷവും നല്കുന്ന ഒരു യാത്രയാണ്…
Read More » -
നാല് ദിവസത്തില്‍, കോഴിക്കോട് – ഗോവ യാത്രാ പ്ലാന്‍
കേരളത്തിൽ നിന്നും യാത്രകള്‍ പ്ലാൻ ചെയ്യുമ്ബോള്‍ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അടിച്ചു പൊളിച്ച് തകര്‍ത്ത് വരാൻ ഗോവയാണ് ഏറ്റവും അടുത്തുള്ളതും. ബീച്ച് മാത്രമല്ല ഇവിടുത്തെ നൈറ്റ്…
Read More » -
വാഗമണ്ണിന് മുകളിലൂടെ പറക്കാം, അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാര്‍ച്ചില്‍
വാഗമണ്‍ ഒരു വേറെ ലോകമാണ്. സാഹസികരെയും പ്രകൃതി സ്നേഹികളും വെറുതേ ഒരു ദിവസം ചെലവഴിക്കാനെത്തുന്നവരെയും ഒക്കെ ഒട്ടും നിരാശരാക്കാതെ സന്തോഷിപ്പിച്ച് വിടുന്ന ഇടം. എന്നിരുന്നാലും ഇവിടെ എത്തുന്നവരില്‍…
Read More »