Oman
-
ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ.
മസ്കത്ത് | മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ. ലോകത്തിലെ പ്രമുഖ ഡാറ്റ അനാലിസിസ് കമ്പനിയായ സെറിം 202ൽ…
Read More » -
നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം
ഒമാൻ :നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം. മസ്കത്തിലടക്കം വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണ്. തൊഴിലിടങ്ങളിലെത്തിയുള്ള പരിശോധനകളിൽ നിയമങ്ങളും മന്ത്രാലയം ഉത്തരവുകളും ലംഘിച്ച് തൊഴിലെടുക്കുന്ന…
Read More » -
ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024″ മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾക്ക് തുടക്കം കുറിച്ചു.
“ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾ ഇന്ന്മസ്കറ്റ്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂര്‍…
Read More » -
ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു.
മസ്കത്ത് | ഒമാനിൽ പുതിയ ഹോക്കി സ്റ്റേഡിയം രാജ്യ ത്തിന് സമർപ്പിച്ചു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ‘ഹോക്കി ഒമാൻ’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് കോംപ്ല ക്സും സ്റ്റേഡിയവും…
Read More » -
6000 റിയാലിന് മുകളിൽ കൈവശമുള്ള യാത്രക്കാർ കസ്റ്റംസിനെ അറിയിക്കണം.റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം അറിയിച്ചു.
മസ്കത്ത് | ഒമാൻ കര, വ്യോമാതിർത്തികൾ വഴി യാത ചെയ്യുന്ന എല്ലാവരും കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് -കസ്റ്റംസ് വിഭാഗം നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കലിനും…
Read More » -
മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനിയർ ആയി ജോലിചെയ്ത കണ്ണൂർ സ്വദേശി നിര്യാതനായി
പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായിമസ്കറ്റ്: ചെറിയ കാലയളവിൽ മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനിയർ ആയി ജോലിചെയ്ത കണ്ണൂർ വാരം സ്വദേശി അബ്ദുൽ ജബ്ബാർ മകൻ തമന്നയിൽ പാറക്കണ്ടി…
Read More » -
ഒമാനിൽ 2024ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.
മസ്കത്ത് | ഒമാനിൽ 2024ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ ഉത്തരവ് പുറത്തി റങ്ങി. സുൽത്താൻ ഹൈതം ബിൻ താരിക്…
Read More »