World
-
ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തുംടെഹ്റാന്: സിറിയയിലെ ഇറാന് നയതന്ത്ര സംഘത്തിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി അയല്‍രാജ്യങ്ങളായ…
Read More » -
ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്ക
ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്കവാഷിങ്ടണ്: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥരെ…
Read More » -
ലക്ഷ്യം നേടി’, ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ; സൈന്യത്തിന് അഭിനന്ദനവുമായി പ്രസിഡന്റ്
‘ലക്ഷ്യം നേടി’, ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ; സൈന്യത്തിന് അഭിനന്ദനവുമായി പ്രസിഡന്റ്തെഹ്റാൻ: ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. സംഭവത്തിൽ സൈനികമായി തിരിച്ചടിക്കരുതെന്ന്…
Read More » -
അതിസമ്പന്നരുടെ പട്ടികയിൽ എംഎ യൂസഫലി
ദുബായ്: ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മലയാളി എന്ന സ്ഥാനം ഒരിക്കൽ കൂടി നിലനിർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഇത്തവണ…
Read More » -
ടൈറ്റാനിക്:ക്ലൈമാക്സ് രംഗത്തില്‍ റോസിനെ രക്ഷിച്ച പലക്ക ലേലത്തില്‍ വിറ്റു.
ലോകസിനിമ ചരിത്രത്തില്‍ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചര്‍ച്ചാവിഷയമാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും…
Read More » -
ഭീകരാക്രമണം; 40 മരണം
ഭീകരാക്രമണം:വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത…
Read More » -
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്നത് കുരുന്നുകള്‍ക്കെതിരായ യുദ്ധമാണെന്ന് യു.എൻ
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്നത് കുരുന്നുകള്‍ക്കെതിരായ യുദ്ധമാണെന്ന് യു.എൻ അഭയാർഥി ഏജൻസി കമീഷണർ ജനറല്‍ ഫിലിപ്പ് ലസാറിനി. ലോകം മുഴുക്കെ നാലു വർഷത്തിനിടെ നടന്ന മൊത്തം യുദ്ധങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍…
Read More » -
ക്രിസ്റ്റിന പിസ്കോവമിസ് വേള്ഡ്കിരീടം നേടി
ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്കോവ ശനിയാഴ്ച മുംബൈയില്‍ നടന്ന മിസ് വേള്‍ഡ് 2024 സൌന്ദര്യമത്സരത്തില്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പോളണ്ടില്‍ നിന്നുള്ള ലോകസുന്ദരി…
Read More » -
ബഹിഷ്കരണത്തിൽ സ്റ്റാർ ബക്സിന് വൻ തിരിച്ചടി; വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ 2,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു. വ്യാപാരം കുത്തനെ…
Read More » -
ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്
ന്യൂയോർക്ക്: പലപ്പോഴും വിവാഹമോചനക്കേസുകളിൽ നഷ്ടപരിഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. ന്യൂയോർക്കിൽ നിന്ന് അത്തരമൊരു വ്യത്യസ്തമായ വാർത്തയാണ് പുറത്ത് വരുന്നത്.സംഭവം ഇങ്ങനെ… ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ എന്നയാൾ…
Read More »