News
-
അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
ഡൽഹി:പുതുവര്‍ഷത്തില്‍ എയര്‍ ഇന്ത്യ അതിന്റെ അന്താരാഷ്ട്ര റൂട്ട് ശൃംഖലയില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഉള്ള പ്രധാന റൂട്ടുകളില്‍ പ്രീമിയം വിമാനങ്ങള്‍ വിന്യസിക്കുന്നതും അതിന്റെ…
Read More » -
പുഷ്പ 2′ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട അമ്മയുടെ മരണത്തിന് പിന്നാലെ ഒന്‍പതു വയസ്സുകാരന് മരണം
ഹൈദരാബാദ്:പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന് ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ്…
Read More » -
എയർലിഫ്റ്റിംഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം; 2019 ലെ പ്രളയം മുതൽ വയനാട് രക്ഷാപ്രവർത്തനം വരെ
തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട്…
Read More » -
അല്ലു അര്ജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഹൈദരാബാദ്:നടന് അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതി ആണ് ജാമ്യം അനുവദിച്ചത്. പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി…
Read More » -
നടന് അല്ലു അര്ജുന് അറസ്റ്റില്‍.
ഹൈദരാബാദ്:പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന് അല്ലു അര്ജുന് അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് നടനെ അറസ്റ്റ്…
Read More » -
കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി ട്രെയിൻ യാത്ര കാറിലാക്കി; തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം
ട്രെയിനിലെ യാത്ര രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി കാറിലാക്കി തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം. കോയമ്ബത്തൂർ എല്‍ ആൻഡ് ടി ബൈപാസില്‍ കാറും…
Read More » -
പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..
പാലക്കാട്:കല്ലടിക്കോട് പനയമ്ബാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂർനേരം…
Read More » -
വടകരയില്‍ കാറിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് കോമയിലായ ദൃഷാന ആശുപത്രി വിട്ടു
കോഴിക്കോട്:വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തില്‍ കോമയില്‍ ആയ ഒമ്ബത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
Read More » -
ഇന്ത്യയില്‍ ‘ലൈഫ് സ്റ്റൈല്‍ ടാക്സ്’വരുന്നു.
ഡൽഹി:കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ക്ക് കുറഞ്ഞ നികുതി, കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ക്ക് കൂടുതല്‍ നികുതി എന്ന രീതി ഇന്ത്യയില്‍ വരുമെന്ന് സൂചന നല്കി കേന്ദ്ര സർക്കാർ. ദുഃശീലം വളർത്തുന്ന…
Read More » -
മുന്നറിയിപ്പ് നല്കി റിസര്‍വ് ബാങ്ക്:ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ കരുതിയിരുന്നോളൂ!!!
ഡൽഹി:ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളത് ഇന്ന് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. അക്കൗണ്ട് ഓപ്പണിംഗ് പ്രക്രിയ കൂടുതല്‍ എളുപ്പമായതോടെയാണ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണവും അതിനൊത്ത് വര്‍ദ്ധിച്ചത്. എന്നാല്‍ ഒന്നിലധികമോ…
Read More »