News
-
അമേരിക്കയില് ഇന്ത്യൻ യുവാവ് ഭാര്യയുടെ കണ്മുന്നില് വെടിയേറ്റ് കൊല്ലപ്പെട്ടു.
റോഡിലെ തർക്കത്തിന് പിന്നാലെ അമേരിക്കയില് ഇന്ത്യൻ യുവാവ് ഭാര്യയുടെ കണ്മുന്നില് വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിൻ ദസൗർ എന്ന 29-കാരനാണ് മരിച്ചത്. ഗവിൻ വെടിയേറ്റ് താഴെവീഴുന്നതിന്റെ…
Read More » -
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില് നിന്ന് ജോ ബൈഡൻ പിന്മാറി.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില് നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം…
Read More » -
നിപ: മലപ്പുറത്തെ 15 കാരന് മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ…
Read More » -
യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രയേല്.
യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രയേല്. ഹൂതി നീക്കങ്ങള്ക്കെതിരായ സന്ദേശമായാണ് ആക്രമണമെന്ന് ഇസ്രയേല് പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് വ്യക്തമാക്കി. ഡ്രോണ് ആക്രമണത്തില് മൂന്ന്…
Read More » -
അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ.
ബാംഗ്ലൂർ:ഷിരൂരില് മണ്ണിനടിയില് കുടുങ്ങിയ അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ. എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ്…
Read More » -
മാധ്യമ സ്ഥാപനമായ ‘ ദി ഫോർത്ത് ‘ പൂട്ടുന്നു.
കൊച്ചി: പുതിയ വാർത്താ ചാനല് തുടങ്ങാൻ കച്ചകെട്ടിയിറങ്ങിയ മാധ്യമ സ്ഥാപനമായ ‘ ദി ഫോർത്ത് ‘ പൂട്ടുന്നു. ചാനലിനായി റിക്രൂട്ട് ചെയ്ത മാധ്യമ പ്രവർത്തകർ അടക്കമുളള ജീവനക്കാരോട്…
Read More » -
കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.
കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ (10) മരണപ്പെട്ടു. മാതാവ്: സാബിറ .സഹോദരങ്ങൾ: മിൻഹ ഫാത്തിമ…
Read More » -
സംസ്ഥാനത്ത് വീണ്ടും
നിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടുംനിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ്പ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.…
Read More » -
വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ
വ്ലോഗർ വിക്കി തഗ് അറസ്റ്റിൽപാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ പാല ക്കാട് കോടതിയിൽ കീഴടങ്ങിയ വ്ലോഗർ വിക്കി തഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറിൽ എക്സൈസ്…
Read More » -
‘ഇൻ്റലിജൻസ് പരാജയമാണ് കാര്ഗില് യുദ്ധത്തിലേക്ക് നയിച്ചത്:മുൻ കരസേനാ മേധാവി
ന്യൂഡല്ഹി: ഇന്റലിജൻസ് ഏജൻസികള്, ചാരസംഘടനയായ റോ എന്നിവയുടെ വീഴ്ചയാണ് 1999ല് കാർഗില് യുദ്ധത്തിനു വഴിയൊരുക്കിയതെന്ന് മുൻ കരസേനാ മേധാവി ജനറല് (റിട്ട) എൻ.സി.വിജ്. കാർഗിലില് കടന്നുകയറാൻ പാക്കിസ്ഥാൻ…
Read More »