News
-
പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാക്കളടക്കമുള്ള പ്രതികള്‍ക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കും ജീവപര്യന്തം…
Read More » -
സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്.
ബാംഗ്ലൂർ:സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. കർണാടക സ്വദേശിയായ ദീപിക സുവർണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്കാൻ…
Read More » -
പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂർ:നഗരമദ്ധ്യത്തില്‍ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ സ്കൂള്‍ വിദ്യാർത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത്…
Read More » -
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. STORY HIGHLIGHTS:TP Chandrasekharan murder…
Read More » -
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് രക്ഷിതാക്കൾ.
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്. സംഘാടകർ 2,000 മുതല്‍ 5,000 രൂപ വരെ തങ്ങളില്‍ നിന്ന് വാങ്ങിയെന്നും പ്രവേശനപാസിന് രക്ഷിതാക്കളില്‍…
Read More » -
വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദമിര്‍ പുടിൻ
അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്.…
Read More » -
വിമാനം റണ്‍ വേയില്‍ പൊട്ടിതെറിച്ചു.ലോകത്തെ നടുക്കി വീണ്ടും വിമാന ദുരന്തം; 179 മരണം
തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ…
Read More » -
4 വര്‍ഷം മുൻപത്തെ ക്രിസ്മസിന്റെ പക; 2 പേര് കുത്തേറ്റു മരിച്ചു
നലു വർഷം മുൻപ് ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തില്‍ 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത്,…
Read More » -
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി.
അരൂക്കുറ്റി വടുതലയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തില്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ…
Read More » -
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു.
കോഴിക്കോട്:കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളില്‍…
Read More »