News
-
അജ്മീറിൽ പള്ളിക്കുള്ളിൽ കയറി മുസ്ലിം പുരോഹിതനെ അടിച്ചു കൊന്നു..
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി മുസ്ലിം പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ…
Read More » -
പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു.
ബെംഗളൂരു: ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം.…
Read More » -
ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു
അമേരിക്ക:അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി,…
Read More » -
പരസ്യങ്ങൾ നൽകാൻ ബിജെപി ചെലവാക്കിയത് 100 കോടി രൂപ
ഡൽഹി: ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയപരസ്യങ്ങൾ നൽകാൻ ബിജെപി ചെലവാക്കിയത് 100 കോടി രൂപ. ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഭീമൻ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ഇതോടെ…
Read More » -
വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ …
Read More » -
ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി.
ദില്ലി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോഗിച്ചാലും അത് ഭാര്യക്ക് തിരികെ…
Read More » -
ഇലക്ഷന് കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ത്ഥികള്‍
’10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു’; ഇലക്ഷന് കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ…
Read More » -
ഗസ യുദ്ധത്തിന്റെ 200ാം നാളില്‍ താക്കീതുമായി അബു ഉബൈദ
‘തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു’; ഗസ യുദ്ധത്തിന്റെ 200ാം നാളില്‍ താക്കീതുമായി അബു ഉബൈദഗസ: ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ യുദ്ധത്തിന്റെ 200ാം നാളില്‍…
Read More » -
മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ ബിജെപി പുറത്താക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന് ഗനിയെ പാര്‍ട്ടിയില്‍ നിന്ന്…
Read More » -
വോട്ടുയന്ത്രത്തിന്റെ വിശദാംശങ്ങൾ നൽകാനാവി ല്ലെന്ന് അധിക്യതർ
വോട്ടുയന്ത്രത്തിന്റെ വിശദാംശങ്ങൾ നൽകാനാവി ല്ലെന്ന് അധിക്യതർന്യൂഡൽഹി: വോട്ടുയന്ത്രത്തിൻ്റെയും വിവിപാറ്റ് യന്ത്ര ത്തിന്റെയും ഘടകങ്ങളുടെ നിർമാതാക്കൾ ആരെന്ന് വി വരാവകാശ നിയമപ്രകാരം വെളിപ്പെടുത്താതെ ഇല ക്ട്രോണിക്സ് കോർപറേഷൻ ഓഫ്…
Read More »