News
-
രാഹുല്‍ റായ്ബറേലിയില്‍; വയനാട്ടിൽ പ്രിയങ്ക
സസ്പെൻസുകള്‍ക്ക് ഒടുവില്‍ തീരുമാനം എത്തി. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഇനി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് ന്യൂഡല്‍ഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ റായ്ബറേലി നിലനിർത്താൻ രാഹുല്‍…
Read More » -
യുപിയിലെ അബ്ദുല്‍ വാഹിദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 4,440 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
യുപിയിലെ അബ്ദുല്‍ വാഹിദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 4,440 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിലഖ്നോ: അനധികൃത ഖനന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുപിയിലെ മുന്‍ ബിഎസ്പി എംഎല്‍സി മുഹമ്മദ് ഇഖ്ബാലിനും…
Read More » -
ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശിൽ രണ്ടു മുസ്ലിങ്ങളെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് :ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശിൽ രണ്ടു മുസ്ലിങ്ങളെ അറസ്റ്റ് ചെയ്തശേഷം അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം.…
Read More » -
തൃശൂരും പാലക്കാടും ഭൂചലനം
തൃശൂരും പാലക്കാടും ഭൂചലനംതൃശൂര്/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍…
Read More » -
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് 1.35 ലക്ഷം കോടി ചെലവായെന്ന് കണക്കുകൾ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേ റിയിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് മൊത്തം എന്ത് ചെലവു വന്നു എന്നത് നിർണായകമായ…
Read More » -
കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ആലപ്പുഴയിൽ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്ചെങ്ങന്നൂരിൽ സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്…
Read More » -
കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തി
കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം രാവിലെ 10.30കൊച്ചിയിലെത്തി , മൃതദേഹങ്ങൾ ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കുംതിരുവനന്തപുരം: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം…
Read More » -
എ.ടി.എം വഴി പണം പിൻവലിക്കൽ ഇനി ചെലവേറും…
എ..ടി.എം വഴി പണം പിന്‍വലിക്കുമ്ബോള്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.എം ഓപ്പറേറ്റേഴ്സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആര്.ബി.ഐ) നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ്…
Read More » -
ടി20 ലോകകപ്പ് :പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു.
കറാച്ചി:ടി20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താൻ മത്സരത്തിനു മുമ്ബായി ആളുകളുടെ പ്രതികരണമെടുക്കുകയായിരുന്ന പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു. 24-കാരനായ യൂട്യൂബർ സാദ് അഹമ്മദാണ് കറാച്ചിയിലെ സെറീന…
Read More » -
100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന്റെ കാരണം വ്യക്തമാക്കി റിസർവ് ബാങ്ക്
ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വർണശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വളരെ രഹസ്യമായിരുന്നു ഈ ഇടപാട്. സ്വർണം ഇന്ത്യയില്‍ എത്തിയ…
Read More »